
Advertise on podcast: Radio Mangalam 91.2 FM
This podcast has
1567 episodes
Language
MalayalamPublisher
Radio MangalamExplicit
No
Date created
2021/03/08
Latest episode
2026/06/03
Average duration
21 min.
Release period
18 days
Description
Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.
Unlock Radio Mangalam 91.2 FM podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Radio Mangalam 91.2 FM podcast
AROGYMANGALAM | MITERA | DR . ASWIN GEORGE ROY | PROSTATE CONDITIONS IN MEN
2026/06/03
DR . ASWIN GEORGE ROY
CLINICAL UROLOGIST , MITERA HOSPITAL , THELLAKOM
PROSTATE CONDITIONS IN MEN
KERALA JUNCTION | ETTUMANOOR MUNCIPALITY | മഴക്കാല പൂര്‍വ ശുചീകരണം 2026
2026/06/03
മഴക്കാല പൂര്‍വ ശുചീകരണം (Mazhakala Poorva Shuchikaranam) എന്നത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും രോഗങ്ങളും തടയാൻ മുൻകൂട്ടി ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകളാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഉറവിടം നശിപ്പിക്കൽ: കൊതുകുകൾ പെരുകുന്നത് തടയാൻ വീടിന്റെ പരിസരത്തോ ടെറസ്സിലോ ചിരട്ട, ഉപയോഗശൂന്യമായ ടയറുകൾ, പാട്ടകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.അഴുക്കുചാലുകൾ: വീടിനു ചുറ്റുമുള്ള അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകവെള്ള ടാങ്കുകൾ: കുടിവെള്ള സ്രോതസ്സുകൾ, വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ ഓപ്പണിംഗുകള്‍ വല ഉപയോഗിച്ച് സുരക്ഷിതമായി മൂടുക.മരങ്ങളും ചെടികളും: വീടിന് ഭീഷണിയായ രീതിയിലുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുകയും സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്യുകമാലിന്യ സംസ്കരണം: പ്ലാസ്റ്റിക്, ചില്ല് തുടങ്ങിയ അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ച് നശിപ്പിക്കുക.
KERALA JUNCTION | RHYTHM - HAPPY FAMILY | DR UNNI MOL
2025/11/28
സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘റിഥം: ഹാപ്പി ഫാമിലി’ ക്യാമ്പയിൻ.കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തിലാണ്.ഇന്ന് “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”പ്രവർത്തനങ്ങൾ പങ്കു വച്ചു കൊണ്ട് കേരള ജങ്ഷനിൽ ചേരുന്നു കോട്ടയം Snehitha Gender Help desk kudumbashree Mission,Counselor,Dr. ഉണ്ണിമോൾ
AROGYAMANGALAM | PCOD | DR LAKSHMY | MITERA HOSPITAL
2025/11/25
കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയായി ഇന്ന് പി.സി.ഒ.ഡി മാറിക്കഴിഞ്ഞിട്ടുമുണ്ട് അല്ലെ.അപ്പോൾ അറിഞ്ഞാലോ പി.സി.ഒ.ഡി എന്താണ് ?പി.സി.ഒ.ഡി യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?എങ്ങനെ ഈ അവസ്ഥയെ പ്രതിരോധിക്കാം എന്നെല്ലാം.ആരോഗ്യ മംഗളത്തിൽ ഇന്ന് പി.സി.ഒ.ഡി സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു Thellakom Mitera Hospital, Consultant In Reproductive Medicine Dr. Lakshmy Sreekandan Nair
STHREEPADHAM | NEETHU M VINAYAN | RESINNOVATION
2025/11/25
2020 ൽ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു യാത്ര ആരംഭിച്ച ഒരു സംരംഭകയുടെ വിജയ കഥ ഇന്ന് നമ്മുക്കറിഞ്ഞാലോ സ്ത്രീപദത്തിലൂടെ. ഇന്നിതാ 2025 ൽ എത്തി നിൽക്കുമ്പോൾ 2025 പ്രോമിസിംഗ് കേരള വുമൺ entrepreneur അവാർഡ് സ്വന്തമാണ് ഈ സംരംഭകയ്ക്കു.തന്റെ 5 വർഷത്തെ വിജയ പരാജയങ്ങൾ ഒത്തുചേർന്ന സംരംഭക യാത്രയുടെ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് ചേരുന്നു resinnovation , ഇതൾ ബ്രാൻഡുകളുടെ അമരക്കാരി നീതു എം വിനയൻ ..
AROGYAMANGALAM | DR PRAJUSHA MOHAN | PNEUMONIA | MITERA HOSPITAL
2025/11/25
PNEUMONI AWARENESS PROGRAM
DR . PRAJUSHA MOHAN
MITERA HOSPITAL THELLAKOM
KERALA JUNCTION | MASAP | STUDENT ART SHOW
2025/10/24
KERALA JUNCTION | MASAP | STUDENT ART SHOW
KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)
2025/10/18
KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)
LIME LIGHT | FASIL MUHAMMED | FEMINICHI FATHIMA MOVIE DIRECTOR
2025/10/16
നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം നമ്മുടെ തീയേറ്ററുകളിലേക്കു എത്തിയിരിക്കുമ്പോൾ ഓടിയെൻസ് ആ സിനിമയെ ആഘോഷമാക്കുകയാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ആ അവാർഡ് പടമാണ് ഫെമിനിച്ചി ഫാത്തിമ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നമ്മളെ ഞെട്ടിച്ച ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടറും,സ്ക്രിപ്റ്റ് റൈറ്ററും,എഡിറ്ററുമായ ഫാസിൽ മുഹമ്മദാണ് ലൈം ലൈറ്റിൽ .
AROGYAMANGALAM | SPORTS INJURIES | DR. GEORGY J KURUVILA | MITERA HOSPITAL THELLAKOM
2025/10/11
സ്പോർട്സ് മേഖലയിൽ ഉള്ളവരുടെ പ്രധാന വെല്ലുവിളികളിൽ ഒന്ന് അപ്രതീക്ഷിതമായ ഇഞ്ചുറികൾ ആണ്.എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് പറ്റുമ്പോൾ ചികിത്സയും പരിചരണവും എങ്ങനെയെന്ന് പലർക്കും ശരിയായ അറിവില്ലാത്ത ഒന്നാണ്.സ്പോർട്സ് ഇഞ്ചുറികളെ കുറിച്ചും കൃത്യമായ പരിചരണ രീതികളെ കുറിച്ചും ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം.ആരോഗ്യ അറിവുകളുമായി കൂടെ ഉള്ളത്......Thellakom Mitera Hospital Senior Consultant & Chief Orthopaedic Surgeon Dr Georgy J Kuruvila ആണ്.
NAYANAM | WORLD BLIND WALK | CHAITHANYA EYE HOSPITAL KOTTAYAM | PROJECT VISION | RADIO MANGALAM 91.2 | CMS COLLEGE NSS UNIT | SAKSHAMA
2025/10/11
09 OCTOBER 2025 #WORLD #SIGHT #DAY
#WORLD #BLIND #WALK
THE FOCUS | JOBY MATHEW | INTERNATIONAL ARM WRESTLER
2025/09/28
🏋️ Arm Wrestling Champion – He has won several national and international medals, including a gold medal at the World Arm Wrestling Championship (2008, Spain).
🏊 Swimmer & Scuba Diver – He is also a trained scuba diver and swimmer, showing his versatility in sports.
🏸 Shuttle Badminton & Wheelchair Fencing – Competed in other sports as well, proving his adaptability.
🎤 Motivational Speaker – Shares his life journey to inspire others to overcome challenges.
🏅 Recognition – He has received awards for his contribution to sports and for being a symbol of courage and perseverance
പുറമെ നിന്ന് നോക്കുന്ന ഏതൊരാൾക്കും കുറവുകൾ എന്ന് തോന്നുന്നവ തന്റെ നേട്ടങ്ങളാക്കാൻ പരിശ്രമിച്ച അതിലൂടെ വിജയങ്ങൾ സ്വന്തമാക്കിയ ശരീരത്തിന്റെ പരിമിതികളാണ് തനിക്കേറ്റവും ഊര്‍ജം പകരുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ജോബി മാത്യു ആണ് ഇന്ന് ദി ഫോക്ൿസിൽ തന്റെ വിജയനിമിഷങ്ങളും അനുഭവങ്ങളും പങ്കു വച്ചു കൊണ്ട് ചേരുന്നത്.31 ലോകമെഡലുകൾ ആണ് രാജ്യത്തിനായി അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.ഈ യാത്രയിൽ ഇനിയും സ്വപനങ്ങൾ ഏറെയായിരിക്കെ അറിയാം ലോക ചാമ്പ്യൻ ജോബി മാത്യുവിനെ ദി ഫോക്കസിലൂടെ.
KERALA JUNCTION | KALLARA PANCHAYATH | PACHATHURUTH PROJECT
2025/09/28
Kallara Panchayath Pachathuruth" refers to a significant "pachathuruthu" (green island) project established within the Kallara Grama Panchayath, located in the Kottayam district of Kerala, India. This project, a state-recognized initiative by the Haritha Keralam Mission, received top honors in the local self-government category for its role in combating climate change and restoring the environment. The Kallara Panchayath's green island, situated on a 40-cent plot near SKV UP School, was developed under the Kallara Grama Panchayath's employment guarantee scheme and is maintained by various local stakeholders.
LIME LIGHT | STHEETHAL JOSEPH | EXCLUSIVE CELEBRITY CHAT
2025/09/28
2024 ൽ ഗോളം,തെക്കു വടക്ക് തുടങ്ങിയ സിനിമകളിലൂടെ അരങ്ങേറിയ താരം 2025 ൽ എത്തി നിൽക്കുമ്പോൾ വളയിലൂടെ ഗംഭീരം പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ,മറ്റാരുമല്ല ശീതൾ ജോസഫ് .ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ശീതൾ ജോസഫ്ആണ് സിനിമ വിശേഷങ്ങളുമായി ഇന്ന് lime ലൈറ്റിൽ കൂടെ ഉള്ളത്
STHREEPADHAM | SOIL TO SOUL | REEMA SINGH | WOMENS EMPOWERING PROGRAM
2025/09/26
മെന്റൽ സ്ട്രെസ് ഹൈ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ മൈൻഡ് ഒന്ന് ഫ്രീ ആക്കാൻ ,പ്രകൃതിയുമായി ചേർന്നിരിക്കാൻ നിങ്ങൾക്കൊരു അവസരം ലഭിച്ചാലോ...അതും ക്രിയേറ്റിവിറ്റിയുടെ ലോകത്ത് നിങ്ങൾക്കു സ്വയം മറക്കാൻ ഒരവസരം.എങ്കിൽ നിങ്ങളെ കാത്തു റീമ സിംഗ് ഉണ്ട്. പോട്ടറി എന്ന അത്ഭുത ലോകം നിങ്ങള്ക്ക് പരിചയപ്പെടുത്താൻ, സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുമായി.പ്രകൃതിയോടും കലയോടും ചേർന്ന് നിന്ന് കൊണ്ട് വിജയകരമായി മുൻപോട്ടു പോകുന്ന സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുടെയും റീമ സിംഗ്ന്റെയും വിജയകഥ അറിയാം സ്ത്രീപദത്തിലൂടെ.
Podcast reviews
Read Radio Mangalam 91.2 FM podcast reviews
Podcast sponsorship advertising
Start advertising on Radio Mangalam 91.2 FM relevant audience podcasts
You may also like to advertise on these Podcasts

5175291
The Teacher Pivot
Aubree Malick | Teacher Transition

4.8152233
Warcraft Reloaded – WoW Classic and Community
Mash Those Buttons

4.8169259
Biting The Bullet
bitingthebullet

4.6264240
ASMR Azlin🦋🎧
ASMR Azlin

4.88751
The Ronan Levy Podcast
Ronan Levy

4.714710
Dr. R. Albert Mohler, Jr. on SermonAudio
Unknown

4.5175169
Crystal's Nightcap
WiLD 94.9

510206
From John To Justin
Craig Baird

5174299
Championship Leadership
Nate Bailey

4.9205106
GAMECHANGER with Setema Gali
Setema Gali: NFL Superbowl Champion, Coach, Mentor, Best-Selling Author