
Advertise on podcast: Ni's MAS Media
This podcast has
35 episodes
Language
MalayalamPublisher
Manu A SExplicit
No
Date created
2021/04/13
Latest episode
2025/09/29
Average duration
11 min.
Release period
97 days
Description
ശബ്ദമലിനീകരണം തടയേണ്ടതാണ് എന്നതിനാൽ നൽകുന്ന കുറച്ച് അറിവുകളും, കുറച്ചു കുട്ടിക്കഥകളും ഒക്കെയാണ്.
Unlock Ni's MAS Media podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Ni's MAS Media podcast
Noise: The invisible Killer by BBC
2025/09/29
In this podcast episode, we delve into the themes and stories presented in a compelling BBC News article. We explore its key messages, the human experiences behind the headlines, and what it means for our world today.
a review in malayalam.
Read the full article here: https://www.bbc.com/news/articles/crmjdm2m4yjo
ശബ്ദമലിനീകരണം: നിയമവും ആരോഗ്യം
2025/09/26
ശബ്ദമലിനീകരണം വെറും ശല്യമല്ല,
അത് മനുഷ്യരുടെ ആരോഗ്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു ഗുരുതര പ്രശ്നമാണ്. ഈ ഓഡിയോ ചാറ്റിൽ, Noise Pollution (Regulation and Control) Rules, 2000 പ്രകാരമുള്ള നിയമങ്ങളും, ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യപ്രതിഫലങ്ങളും, ഭരണഘടനയിലെ Article 21 പ്രകാരമുള്ള "ശാന്തമായ ജീവിതാവകാശം" എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിക്കും.Article 19(1)(a): സ്വാതന്ത്ര്യപ്രകടനം, Article 25: മതസ്വാതന്ത്ര്യം എന്നിവ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാനോ, കേൾക്കാൻ താൽപര്യമില്ലാത്തവരെ കേൾപ്പിക്കാനോ, ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമാണെന്നോ പറയുന്നില്ല എന്ന് സുപ്രീംകോടതികളും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട് എന്നതിനുള്ള വിശദീകരണംഅനുഛേദം 51-A(g) പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള കടമ പൌരാവകാശമാണ് എന്നതിനാൽ പരാതിപ്പെടേണ്ടത് പൌരൻറെ കടമയാണ് എന്ന വിശദീകരണംശബ്ദമലിനീകരണം അനുഭവപ്പെട്ടാൽ എന്ത് ചെയ്യാം എന്നത്കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന ശബ്ദ മലിനീകരണത്തിന്റെ ദോഷങ്ങൾ, ഡെസിബൽ പരിധികൾ, രാത്രി 10 മുതൽ രാവിലെ 6 വരെ ഉള്ള നിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴകളും തടവും — എല്ലാം സാധാരണക്കാരനും അധികാരികൾക്കും മനസ്സിലാക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു.ഇവിടെ സുപ്രീം കോടതി വിധികളും ഭരണഘടനാപരമായ "മൗനാവകാശം" (Right to Silence) എന്ന ആശയവും ഉൾപ്പെടെ, മതസ്ഥാപനങ്ങൾക്കും ശബ്ദനിയന്ത്രണ നിയമങ്ങളിൽ നിന്ന് വിട്ടുമാറാനാവില്ലെന്ന സത്യവും തുറന്നുപറയുന്നു.👉 കേൾക്കൂ, മനസ്സിലാക്കൂ,
നിങ്ങളുടെ ശബ്ദാവകാശം സംരക്ഷിക്കൂ.
ശബ്ദമലിനീകരണം കുറ്റകരമാണ് അത് നിങ്ങളെ പ്രശ്നത്തിലാക്കും
2025/09/22
ചെയ്യരുത് – കണ്ടു നിൽക്കരുത് – പ്രേരിപ്പിക്കരുത്. ഉടൻ 112 ൽ വിളിച്ച് അധികാരികളെ അറിയിക്കുക.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. ഈ അവകാശം സംരക്ഷിക്കുന്നതിനായി 2000-ൽ ഇന്ത്യൻ പാർലമെന്റ് “ശബ്ദ മലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ” നിലവിൽ വരുത്തിയിട്ടുണ്ട്.
More Details gog to:
https://noisepollusioncontrol.org
How Does Loud Noise Cause Hearing Loss?
2025/06/07
This information explains how loud noise can cause hearing loss, which can be temporary or permanent. It details the process of hearing, from sound waves entering the ear to being interpreted by the brain, and highlights how excessive noise damages delicate structures in the inner ear, like hair cells and the auditory nerve. Repeated or intense exposure to loud sounds can lead to cumulative damage and difficulty understanding speech, even resulting in "hidden hearing loss". Finally, the text includes recommendations from the WHO and CDC/NIOSH regarding permissible noise exposure limits to prevent hearing impairment, and notes a situation where noise levels from loudspeakers exceed safe limits, potentially harming nearby individuals.
Mic On, Ears Off: The Life of Sound Shaji - Story'
2025/06/07
#SoundShaji
“Sound Shaji”—just the mention of that name sends a chill down the spines of the villagers. How many nights have been shattered, eyes wide open, by that deafening, chest-thumping sound? There’s hardly anyone in that village or the nearby areas who hasn’t experienced the might of his sound system.
From the crowd gathered, someone shouts out:
“Sound Shaji… crank up the bass a bit more!”
Shaji is still alive among us.
Read the full story at:
https://noisepollusioncontrol.org/soundless-music
Fire Cracks: Follow Rules
2025/06/07
more details go to article:
https://essenseglobal.com/environment/how-dangerous-are-fireworks
📢 **ലൗഡ്സ്പീക്കർ ശബ്ദമലിനീകരണം: എന്തുകൊണ്ട് കുറ്റകരമാണ്?**
2024/11/18
📢 **ലൗഡ്സ്പീക്കർ ശബ്ദമലിനീകരണം: എന്തുകൊണ്ട് കുറ്റകരമാണ്?**
ലൗഡ്സ്പീക്കർ ശബ്ദമലിനീകരണം മനുഷ്യനും പരിസ്ഥിതിക്കും കാര്യമായ ദോഷം ചെയ്യുന്നതുകൊണ്ട് ഇത് കുറ്റകരമാക്കപ്പെടുന്നു. തൊട്ടടുത്തവരുടെ സൗകര്യത്തിനും ആരോഗ്യത്തിനും കേടുണ്ടാക്കുന്ന ഈ പ്രവൃത്തിയെ നിയന്ത്രിക്കാൻ നിരവധി നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. 👇
---
📜 **ഇന്ത്യയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്ന പ്രധാന നിയമങ്ങൾ:**
- 🌍 **Environment Protection Act, 1986**
- 📢 **Kerala Gazette Extra Ordinary Notification G.O.(P) No.64/02 dtd. 20.4.2002**
- *Noise Pollution Rules, 2000 നടപ്പാക്കുന്നതിനുള്ള മേഖല വിഭജനങ്ങൾ ഉൾപ്പെടുത്തി.*
- 📝 **Conditions for Issue of Loudspeaker Licence Notification, U6-30380/2002 of DGP dtd. 28.11.2002**
- ⚖️ **കേരള ഹൈക്കോടതി വിധി 235/1993 dtd. 23.10.2001:**
- *ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിവരിൽ വ്യത്യാസമില്ലാതെ ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ പാലിക്കണം.*
- 🔊 **The Noise Pollution (Regulation and Control) Rules, 2000**
---
🤝 **പരാതിപ്പെടാനും വിവരങ്ങൾ അറിയാനും:**
🔸 **ശബ്ദമലിനീകരണത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുക, പരിഹാരമാർഗങ്ങൾ സ്വീകരിക്കുക:**
- **പരാതി നൽകാൻ:**
🔗 [https://essenseglobal.com/activism/silence-the-noise/#b](https://essenseglobal.com/activism/silence-the-noise/#b)
- **ഫേസ്ബുക്ക് ഗ്രൂപ്പ്:**
🔗 [https://www.facebook.com/groups/silencethenoise](https://www.facebook.com/groups/silencethenoise)
- **വാട്സ്ആപ്പ് ഗ്രൂപ്പ്:**
🔗 [https://chat.whatsapp.com/F3bHfNhIU8O3kof5R9UMY8](https://chat.whatsapp.com/F3bHfNhIU8O3kof5R9UMY8)
- **വാട്സ്ആപ്പ് ചാനൽ:**
🔗 [https://whatsapp.com/channel/0029VaswP7NHLHQWWXDfXI15](https://whatsapp.com/channel/0029VaswP7NHLHQWWXDfXI15)
- **യൂട്യൂബ് ഇൻഫോ ചാനൽ:**
🔗 [https://www.youtube.com/@silence-the-noise-SIN](https://www.youtube.com/@silence-the-noise-SIN)
- **GPS ആൻഡ്രോയിഡ് ആപ്പ്:**
🔗 [https://play.google.com/store/apps/details?id=com.smarternoise.splcam](https://play.google.com/store/apps/details?id=com.smarternoise.splcam)
---
🙏 **നന്ദി! ശബ്ദമലിനീകരണത്തിന്റെ ഗൗരവം മനസ്സിലാക്കുക. ശബ്ദമുക്തമായ ഒരു ഭാവി ഉണ്ടാക്കാൻ പ്രവർത്തിക്കുക!** 🌿
ഉച്ചത്തിൽ പാട്ടുകേൾക്കുന്നത് കേൾവി നശിപ്പിക്കുമോ ?
2024/06/08
ഉച്ചത്തിൽ പാട്ടുകേൾക്കുന്നത് കേൾവി നശിപ്പിക്കുമോ
അമ്മക്കുരുവിയുടെ വീട്
2024/05/24
അമ്മക്കുരുവിയുടെ വീട്
The Mice and the Cat's Bell: A Tale of Clever Ideas
2024/05/24
Description:
Travel back to a time when the mice held a great meeting to outwit their cunning enemy, the cat, in this delightful children's audio play adaptation of "The Mice and the Cat's Bell: A Tale of Clever Ideas." Join the mice as they brainstorm various strategies, and cheer for the young mouse who suggests tying a bell around the cat's neck to keep them safe. But when an old mouse raises a crucial question, the mice learn an important lesson about practicality and the challenges of implementing ideas. This charming tale is filled with engaging narration and lively sound effects, perfect for sparking young imaginations and teaching valuable lessons about problem-solving.
Hashtags:
#ChildrensStory #MiceAndCat #CleverIdeas #AudioPlay #KidsPodcast #FamilyListening #BedtimeTales #ClassicFable
Malayalm News 19 - 01 - 2024
2024/01/19
ഇന്നത്തെ മലയാളം വാർത്തകൾ
Kids News Reading Training
2024/01/18
വീട്ടിലെ കുട്ടികളുടെ റീഡിംഗ് സ്കിൽ വളർത്തുന്നതിനുള്ള ഒരു ട്രയിനംഗ് പ്രോഗ്രാം മാത്രമാണിത്. അസൌകര്യത്തിന് ക്ഷമിക്കണം.
വിവേകും ആമിയും
2023/07/08
വിവേകും ആമിയും
നിവിനിയുടെ
കഥ
ഒരിടത്ത് ഒരു വീട്ടിൽ വിവേകെന്നും ആമിയെന്നും
രണ്ടു കുട്ടികൾ ഉണ്ടായിരുന്നു.
വിവേക് രണ്ടിലും ആമി മൂന്നിലുമായിരുന്നു.
ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നു. ഒരു ദിവസം അവർ സ്കൂളിൽ നിന്നും വരുന്പോൾ
വിവേക് ചേച്ചിയോട് പറഞ്ഞു.
ചേച്ചി, എനിക്കാ പാർക്കിൽ പോകണം.
അതു കേട്ട് അവൾ അവൻ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക്
നോക്കി.
അവൾ അവനോട് പറഞ്ഞു.
നമുക്ക് അമ്മയോട് ചോദിക്കാം.
അവർ വീട്ടിലെത്തി അമ്മയോട് പറഞ്ഞു.
അമ്മ അതിന് സമ്മതിച്ചു.
അവർ പാർക്കിൽ പോകാൻ തയ്യാറായി. അവർ അവരുടെ
നായക്കുട്ടിയേയും കൂടെ കൂട്ടി.
വഴിക്കുവച്ച് വിവേകിനെ കാണാതായി.
അവൾ അവളുടെ നായക്കുട്ടിയെ അഴിച്ചുവിട്ടിട്ട്
പറഞ്ഞു.
നീ മണം പിടിച്ചുകൊണ്ട് മുന്പേ പോക്കൂ. ഞാൻ പിറകേ
വരാം.
അവൻ അതനുസരിച്ച് നടക്കാൻ തുടങ്ങി. കുറേ നടന്ന
ശേഷം അവൻ നിന്നു. അവൻറെ അടുത്തുചെന്ന് അവൾ നോക്കി. അതാ വിവേക് ഒരു വീട്ടിൽ നിന്ന്
ബല്ലടിക്കുന്നു. അവൾ അവനടുത്തേക്ക് ചെന്ന് ചോദിച്ചു.
ആരുടെ വീടാണിത്.
അവൻ പറഞ്ഞു.
ഇതോ, ഇത് ആരുടെയും വീടല്ല മാന്ത്രിക
കൊട്ടാരമാണ്.
പെട്ടന്ന് വാതിൽ തുറന്നുവന്നു.
അവർ അകത്തുകയറി. ആമി അത്ഭുതപ്പെട്ടുപോയി. അത്
ഒരു മഴവിൽ കൊട്ടാരമാണ്. അത് നിറയെ മഴവില്ല്. മുറികൾ ചുറ്റിക്കണ്ടശേഷം അവർ
പുറത്തിറങ്ങി. അപ്പോഴും ആമിയുടെ അത്ഭുതം മാറിയിട്ടില്ലായിരുന്നു.
അവൾ വീട്ടിലേക്കോടി.
അമ്മയോട് എല്ലാം പറഞ്ഞു.
അത് കേട്ട അമ്മ അത്ഭുതപ്പെട്ടുപോയി.
അവൾ അച്ഛനോട് പറഞ്ഞു.
പക്ഷേ അച്ഛൻ അത് വിശ്വസിച്ചില്ല.
ആമിയും അച്ഛനും അമ്മയും കൊട്ടാരത്തിലെത്തി.
കൊട്ടാരം കണ്ട് അദ്ദേഹം അസൂയാലുവായി.
അദ്ദേഹം ഒരു ദിവസം ആരും കാണാതെ ആ വീട് മുഴുവൻ
പരിശോധിച്ചു.
അതാ കൊട്ടാരത്തിൻറെ മാന്ത്രികശക്തി ഇരിക്കുന്നു.
അദ്ദേഹം അതെടുത്ത് താഴെയിട്ടു പൊട്ടിച്ചു.
ആ വീട് ശക്തി ന്ഷ്ടപ്പെട്ട് പൊളിഞ്ഞ് താഴെവീണു.
അതിൽ പെട്ട് ആമിയുടെയും വിവേകിൻറെയും അച്ഛൻ
മരിച്ചു.
ഗുണപാഠം – അസൂയ നല്ലതല്ല.
പപ്പുക്കിളി - ഭാഗം 10 - ചെറുകഥ - കുട്ടികൾക്കുള്ളത്
2022/02/04
പപ്പുക്കിളി - ചെറുകഥ - കുട്ടികൾക്കുള്ളത്
സുരേഷ് മുതുകുളം
10-ാം ഭാഗം (10.1, 10.2)
അവതരണം - നീരജ പി.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കഥ
ആഴ്ചയിൽ ഒരു ഭാഗം വച്ച് 10-ാം ആഴ്ച അവസാനിക്കും
പപ്പുക്കിളി - ഭാഗം 9 - ചെറുകഥ - കുട്ടികൾക്കുള്ളത്
2022/01/23
പപ്പുക്കിളി - ചെറുകഥ - കുട്ടികൾക്കുള്ളത്
സുരേഷ് മുതുകുളം
9-ാം ഭാഗം (9.1, 9.2)
അവതരണം - നീരജ പി.
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കഥ
ആഴ്ചയിൽ ഒരു ഭാഗം വച്ച് 10-ാം ആഴ്ച അവസാനിക്കും
Podcast reviews
Read Ni's MAS Media podcast reviews
Podcast sponsorship advertising
Start advertising on Ni's MAS Media relevant audience podcasts
You may also like to advertise on these Podcasts

3.45802544
Joe Rogan Experience Review podcast
Adam Thorne

4.2390262
TED Tech
TED Tech

4.423733
Yellowjackets wtf?
Podcastica

3.81021104
Nightmare Next Door
ID

4.84591307
Volquest.com
Volquest.com staff

4.5107500
The Strategy Skills Podcast: Strategy | Leadership | Critical Thinking | Problem-Solving
FirmsConsulting.com & StrategyTraining.com

4.7228205
The Biology of Trauma® With Dr. Aimie
Dr. Aimie Apigian

4.8196350
Moms in Prayer Podcast
Moms in Prayer Int'l and Christian Parenting

54164
Warrior
Glasgow Warriors

4.6438744
Earn & Invest
Jordan Grumet (Doc G)