
Advertise on podcast: Julius Manuel
Rating
5from
This podcast has
158 episodes
Language
MalayalamPublisher
Julius ManuelExplicit
No
Date created
2021/05/31
Latest episode
2026/10/14
Average duration
54 min.
Release period
15 days
Description
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com
Unlock Julius Manuel podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Social media
Check Julius Manuel social media presence
Podcast episodes
Check latest episodes from Julius Manuel podcast
Loneliness at Peak! | Story of an islander | Tom Neale
2026/10/14
ചിലർ സ്വപ്നം കാണുന്ന ജീവിതം, ശരിക്കും ജീവിച്ച ഒരു മനുഷ്യന്റെ കഥ. 16 വർഷങ്ങൾ ഒറ്റയ്ക്കൊരു ജീവിതം നയിച്ച ടോം നീലിന്റെ കഥ.
അവർ സൃഷ്ടിച്ചത് ഒരു കഥയല്ല… ഒരു ലോകം! | Brontë Sisters | Julius Manuel
2026/10/06
19-ാം നൂറ്റാണ്ടിലെ യോർക്ക്ഷയറിലെ കാറ്റും മഴയും മൂടൽമഞ്ഞും നിറഞ്ഞ ഹാവർത്ത് എന്ന ചെറിയ ഗ്രാമത്തിലെ ഒരു പള്ളിമേടയിൽ നിന്നാണ് ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് സ്ത്രീശബ്ദങ്ങൾ ഉയർന്നുവന്നത്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പക്ഷേ ഈ മരണങ്ങളും ഏകാന്തതയും നിറഞ്ഞ ലോകത്തിനുള്ളിൽ അവർ മറ്റൊരു ലോകം നിർമ്മിച്ചു.
കള്ളൻ പ്രശസ്തമാക്കിയ ചിത്രം!
2026/09/20
മൊണാലിസ എങ്ങനെ പ്രശസ്തമായി?
കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1
2026/08/30
The 10Q show!
നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട് ഞാൻ സംസാരിക്കുന്നുണ്ട്? അവരൊക്കെ എന്തൊക്കെതരം അറിവുകളാണ് പങ്കുവെയ്ക്കുന്നത്? ഇതൊക്കെ ഒന്നുകൂടി വൃത്തിക്ക് സംസാരിച്ച് ഒരു സ്റ്റുഡിയോയിൽ ഇരുന്നു റെക്കോർഡ് ചെയ്താൽ നല്ലൊരു പോഡ്കാസ്റ്റ് തന്നെയായിരിക്കും അത്. ഒട്ടും താമസിച്ചില്ല, രാജീവേട്ടനെ തന്നെ പിടികൂടി കാര്യം സാധിച്ചെടുത്തു. പൊതുവേ വായാടികളായ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നാൽ 24 മണിക്കൂർ എപ്പിസോഡാവും ഉണ്ടാവുക. അതിനൊരു മാർഗ്ഗം കണ്ടുപിടിച്ചു. സംസാരം 10 വിഷയങ്ങളിൽ അല്ലെങ്കിൽ പത്ത് ചോദ്യങ്ങളിൽ ഒതുക്കി നിർത്തുക. അങ്ങനെ പോഡ്കാസ്റ്റിന് ഒരു പേരും കിട്ടി, The 10Q show! രാജീവേട്ടൻ വർഷങ്ങൾകൊണ്ട് അറിഞ്ഞെടുത്തതൊക്കെ വളരെ രസകരമായി നമ്മോട് പറയുന്നു. ഇതിൽ ചരിത്രമുണ്ട്, കഥകളുണ്ട്, കേട്ടറിവുകളുണ്ട്.
മെഡിറ്ററേനിയൻ വറ്റിപ്പോയപ്പോൾ! | Messinian Salinity Crisis | Zanclean flood
2026/08/18
ഏകദേശം ആറു ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഇന്ന് യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്ന മെഡിറ്ററേനിയൻ കടൽ ഇന്നത്തെ രൂപത്തിൽ ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അറ്റ്ലാന്റിക് സമുദ്രവുമായുള്ള ബന്ധം തകരുകയും, കടുത്ത ബാഷ്പീകരണം മൂലം മെഡിറ്ററേനിയൻ കടൽ സാവധാനം വറ്റിവരണ്ടുപോകുകയും ചെയ്തു. ഒരുകാലത്ത് കിലോമീറ്ററുകൾ ആഴമുള്ള കടൽത്തട്ട്, ഉപ്പും ജിപ്സവും നിറഞ്ഞ ഒരു ഭീമൻ മരുഭൂമിയായി മാറി. പിന്നീട് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള വെള്ളം വീണ്ടും മെഡിറ്ററേനിയനിലേക്ക് കുത്തിയൊഴുകി. സിസിലിക്ക് സമീപം ഇന്നും കാണപ്പെടുന്ന ഭീമൻ ചാനലുകളും കടൽത്തട്ടിലെ erosion രേഖകളും ആ മഹാപ്രളയത്തിന്റെ ശക്തിയെക്കുറിച്ച് സൂചന നൽകുന്നു. സ്ക്രിപ്റ്റിൽ അവതരിപ്പിക്കുന്ന കണക്കുകൾ പ്രകാരം, ഏകദേശം 5.33 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഈ മഹാപ്രളയം നടന്നിരുന്നു.ഒരു കടൽ വറ്റിപ്പോയപ്പോൾ ഭൂമിയുടെ ചരിത്രത്തിൽ എന്തൊക്കെയാണ് മാറിയത്? അത് കണ്ടെത്താൻ നമുക്ക് ഏകദേശം 7 ദശലക്ഷം വർഷങ്ങൾ പിന്നിലേക്ക് പോകാം. ഇത് ഭൂമി തന്നെ എഴുതിവെച്ച ഒരു ചരിത്രത്തിന്റെ കഥയാണ്.
എൽ ഡോറാഡോ തേടി ഒരു ഭീകരയാത്ര| Pedro De Ursua | Amazon River Expedition
2026/07/27
1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ, വിശ്വാസവഞ്ചന, സ്വർണ്ണത്തോടുള്ള മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹം എന്നിവ ചേർന്ന ചരിത്രത്തിലെ ഏറ്റവും നാടകീയമായ സാഹസിക യാത്രകളിലൊന്നാണ് ഇത്.—————-ഈ വീഡിയോയുമായി ബന്ധമുള്ള സിനിമകൾ റഫറൻസ് ബുക്കുകൾ അഗിരെയുടെ കത്ത് Book
ഫ്രാൻസിസ്ക്കോ ഒറിയാനയുടെ ആദ്യ ആമസോൺ യാത്ര.
Part 1https://youtu.be/-959F3WJiaQ?si=Skmv9dmGTy3OG0XgPart 2https://youtu.be/3vFyjT2fyJM?si=ZZ4Dm6uFlUetrrzcPart 3https://youtu.be/SEUnYt0ilYo?si=nLebb_YZirRoUOaqPart 4https://youtu.be/4FfVs-TGFHs?si=YejB4PPZjHYghBmYPart 5https://youtu.be/9MQJhNvNQhs?si=5uZNx0P9Z1_rCLrpPart 6https://youtu.be/yApWe5z_Tu8?si=QZlNC_NioppE9wFH
റോബർട്ട് പിയറിയും പിയറി ചാനലിന്റെ രഹസ്യവും | Malayalam Arctic History | Greenland Expedition
2026/06/20
ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ വീഡിയോ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശസ്ത പര്യവേഷകൻ റോബർട്ട് പിയറി ഗ്രീൻലാൻഡിന്റെ ഭൂപടത്തിൽ വരച്ച 'പിയറി ചാനൽ' എന്ന ഒരു സാങ്കൽപ്പിക വര, പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ തലവേദനയായി മാറിയതെങ്ങനെയെന്ന് നാം പരിശോധിക്കുന്നു.
ഭൂമിയെ 20 ലക്ഷം വർഷം നനച്ച മഹാമഴ! | Carnian Pluvial Episode | CPE Explained |
2026/06/04
ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭൂമിയിലെ സകല മരങ്ങളെയും ഒരേപോലെ 'ഡിപ്രഷനിൽ' ആക്കിക്കൊണ്ട് അവിടെ എന്താണ് സംഭവിച്ചത്? കാനഡയിലെയും അലാസ്കയിലെയും പാറകളിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ പുറത്തുവന്നത് മനുഷ്യചരിത്രത്തെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ക്ലിപ്പർട്ടൻ ഐലൻഡിന്റെ ഞെട്ടിക്കുന്ന രഹസ്യം | Chilling story of Clipperton Island | Julius Manuel
2026/05/25
വർഷം 1978. പസിഫിക്കിന് മുകളിലൂടെ പറക്കുന്ന ഒരു ചെറു വിമാനത്തിൽ വിറയ്ക്കുന്ന നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഒരു എഴുപതുകാരൻ. ആ ദ്വീപ് കാണുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് എന്തുകൊണ്ടാണ്? 60 വർഷങ്ങൾക്ക് മുൻപ് അവിടെ വെച്ച് തന്റെ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്റെ ഓർമ്മകൾ നമ്മെ കൊണ്ടുപോകുന്നത് അധികാരക്കൊതിക്കും, അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിലേക്കാണ്.ഈ വീഡിയോയിൽ:
1 ക്ലിപ്പർട്ടൻ ദ്വീപിന്റെ വിചിത്രമായ ഉത്ഭവവും ആവാസവ്യവസ്ഥയും.2 കടൽക്കൊള്ളക്കാരനായ ജോൺ ക്ലിപ്പർട്ടനും ഒളിപ്പിച്ചുവെച്ച നിധിയുടെ കഥയും.3 മെക്സിക്കൻ കോളനിയുടെ ദുരന്തപൂർണ്ണമായ തകർച്ച.4 പതിറ്റാണ്ടുകൾക്ക് ശേഷം റമോൺ അർണോ ജൂനിയർ നടത്തിയ വൈകാരികമായ തിരിച്ചുവരവ്.ചരിത്രത്തിലെ മറഞ്ഞുപോയ ഏടുകൾ തേടിയുള്ള 'ഹിസ്റ്ററീസിന്റെ' (HisStories) പുതിയ യാത്രയിലേക്ക് സ്വാഗതം!
മൃതദേഹം വെച്ച് രാഷ്ട്രീയം കളിച്ചവർ! | Ptolemy: The Kingmaker of Egypt | Julius Manuel | HisStories
2026/05/18
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം അനാഥമായ ഒരു കൂറ്റൻ സാമ്രാജ്യം. അധികാരത്തിന് വേണ്ടി പരസ്പരം പോരടിച്ച ജനറൽമാർ. എന്നാൽ ആ കൂട്ടത്തിൽ ബുദ്ധി കൊണ്ടും തന്ത്രം കൊണ്ടും ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുണ്ടായിരുന്നു - ടോളമി ഒന്നാമൻ. അലക്സാണ്ടറുടെ മൃതദേഹം സിറിയയിൽ വെച്ച് നാടകീയമായി തട്ടിക്കൊണ്ടുപോയി ഈജിപ്തിലെ ഫറവോയായി മാറിയ ടോളമി ഒന്നാമന്റെയും, അറിവിനെ ശക്തിയായി തിരിച്ചറിഞ്ഞ് ലോകപ്രശസ്തമായ അലക്സാണ്ട്രിയ ലൈബ്രറി നിർമ്മിച്ച ടോളമി രണ്ടാമന്റെയും വിസ്മയിപ്പിക്കുന്ന ചരിത്രമാണ് ഈ വീഡിയോ പങ്കുവെക്കുന്നത്.ചരിത്രത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒരു കാലഘട്ടത്തിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം.
ചരിത്രം തിരുത്തിയ മഹാതട്ടിപ്പുകൾ: Phantom Time Hypothesis മുതൽ ഭാവൽ രാജകുമാരൻ വരെ! | Julius Manuel
2026/05/11
ചരിത്രത്തിന്റെ മഞ്ഞനിറമുള്ള താളുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിചിത്രമായ ചില സത്യങ്ങളുണ്ട്. നമ്മൾ വിശ്വസിക്കുന്ന പല ചരിത്ര സംഭവങ്ങളും വെറും പച്ചക്കള്ളമാണെങ്കിലോ? 297 വർഷങ്ങൾ ചരിത്രത്തിൽ നിന്ന് ആരോ വെട്ടിമാറ്റിയെന്ന് പറയുന്ന 'ഫാന്റം ടൈം ഹൈപ്പോതിസിസ്' മുതൽ, അമേരിക്കൻ ഗവൺമെന്റിനെ പറ്റിച്ച ജെയിംസ് റീവിസ്, വ്യാജ രാജകുമാരിയായി മാറിയ മേരി വിൽകോക്സ്, ഇന്ത്യയെ വിസ്മയിപ്പിച്ച ഭാവൽ രാജകുമാരന്റെ കേസ്, കലാവിമർശകരെ കളിയാക്കിയ പോൾ ജോർദൻ സ്മിത്ത് എന്നിവരുടെ അതിശയിപ്പിക്കുന്ന കഥകളാണ് ഈ വീഡിയോയിൽ.
Unknown Gabon 4 | Paul Du Chaillu
2026/04/17
Expedition of Paul Du Chaillu!
Unknown Gabon 3 | Paul Du Chaillu
2026/03/31
Adventure Journey: Paul Du Chaillu
Unknown Gabon 2 | Paul Du Chaillu
2026/03/23
ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!
Unknown Gabon 1 | Paul Du Chaillu
2026/03/20
Unknown Gabon 1 | Paul Du Chaillu
Podcast sponsorship advertising
Start advertising on Julius Manuel relevant audience podcasts
You may also like to advertise on these Podcasts

4.510867776
The Joe Budden Podcast
The Joe Budden Network

4.611681506
The Bulwark Podcast
The Bulwark

4.711510392
Matt and Shane's Secret Podcast
Matt McCusker & Shane Gillis

4.82558181
Smosh Reads Reddit Stories
Smosh

4.975236752
Small Town Murder
James Pietragallo, Jimmie Whisman

4.71308596
Bulwark Takes
The Bulwark

4.8583398
Didn't I Just Feed You
Stacie Billis and Meghan Splawn

4.4503509
Warfare
History Hit

4.8296821996
Fantasy Footballers - Fantasy Football Podcast
Fantasy Football

4.712843552
True Crime All The Time
Emash Digital

