1573370879
Katha Web |Malayalam Audio Books |

Advertise on podcast: Katha Web |Malayalam Audio Books |

Categories
Country
India
This podcast has
7 episodes
Language
English
Publisher
Katha Store
Explicit
No
Date created
2021/06/22
Latest episode
2021/09/28
Average duration
7 min.
Release period
2 days

Description

Malayalam Novels, Short Stories Free to try out. High quality narration. We have Malayalam audio books in all genre including horror, fantasy, adventure, suspense, thriller, drama, comedy etc. Enjoy listening...

Unlock Katha Web |Malayalam Audio Books | podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from Katha Web |Malayalam Audio Books | podcast


വേർപാടിനു മുൻപ് Audio Book
2021/09/28
Visit our website to get full audio book- https://kathaweb.unaux.com/വേർപാടിനു-മുൻപ്-audio-book/ യുദ്ധം കഴിഞ്ഞുള്ള രണ്ടാമത്തെ വസന്തം ആയിരുന്നു അത്. യുദ്ധത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. എങ്കിലും സമാധാനപരമായ ജീവിതത്തിന്റെ വായുവാണ് ആളുകൾ നുകരുന്നത്. ആ ജീവിതത്തെ ആണ് തന്റെ ആദ്യത്തെ കഥയിൽ അന്തൊനോവ് വരച്ചു കാട്ടുന്നത് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത, യുദ്ധ രംഗത്ത് നിന്നു മടങ്ങിവന്നവനും എഞ്ചിനീയരുടെ വൈദഗ്ദ്യം സാമ്പാദിച്ചവനുമായ ഒരു മനുഷ്യന്റെ കഥാസമാഹാരം ആയിരുന്നു അത്.
ഡ്രാക്കുളയുടെ അതിഥി Part-1 Audio Book
2021/09/27
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്ത് പ്രതി പ്രസാദകർ കണ്ടെത്തുന്നത്. പൂർണമായും ഒരു ചെറു കഥയുടെ രൂപകൽപ്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ചുവന്ന കണങ്ങൾ Audio Book
2021/09/26
Get full audio book from our website- https://kathaweb.unaux.com/ചുവന്ന-കണങ്ങൾ-audio-book/
അപൂർണ്ണചിത്രം Audio Book
2021/09/23
Get full audio book from our website- https://kathaweb.unaux.com/അപൂർണ്ണചിത്രം-part-2-audio-book/
The Monkey's Paw Malayalam Audio Book
2021/09/22
PARt-2 https://kathaweb.unaux.com/the-monkeys-paw-part-2-audio-book/ മോറിസ്‌ ഒരു വൈകുന്നേരം വൈറ്റ്‌ കുടുംബത്തിലേയ്ക്‌ ഇരുപത്തിയൊന്ന്‌ വര്‍ഷത്തിന്‌ ശേഷം വന്നത്‌ ഇന്ത്യയില നിന്നുള്ള ഒരുപാട്‌ സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിന്‍റെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിന്‍ പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്‌. ഈ പാദം മൂന്ന്‌ ആളുകള്‍ക്ക്‌ മൂന്ന്‌ ആഗ്രഹങ്ങള്‍ സാധിച്ച്‌ കൊടുക്കും എന്നാണ്‌ വിശ്വാസം. കെട്ടുകഥയാണ്‌ ഇതെന്നാണ്‌ പലരുടേയും വിശ്വാസം. ആഗ്രഹങ്ങളുടെ അനന്തരഫലങ്ങള്‍ ഭീതിതമായിരുന്നു എന്ന്‌ സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ആ കുടുംബത്തിന്‌ താക്കീതു നല്‍കിയെങ്കിലും അത്‌ സ്വന്തമാക്കാന്‍ ആ കുടുംബം ആഗ്രഹിച്ചു.
പിഗ് ഫേസ് കൊലപാതകങ്ങൾ Audio Book
2021/09/19
Visit our website to get full audio book - https://kathaweb.unaux.com/പിഗ്-ഫേസ്-കൊലപാതകങ്ങൾ-audio-book/
FatherZday Malayalam Audio Book
2021/09/19
Get full audio book from our website-  https://kathaweb.unaux.com/fatherzday-malayalam-audio-book/

Podcast reviews

Read Katha Web |Malayalam Audio Books | podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on Katha Web |Malayalam Audio Books | relevant audience podcasts


What do you want to promote?