1574102020
VARAMOZHI

Advertise on podcast: VARAMOZHI

Categories
Country
India
This podcast has
39 episodes
Language
English
Publisher
VARAMOZHI
Explicit
No
Date created
2021/06/27
Latest episode
2021/07/02
Average duration
60 min.
Release period
1 days

Description

VARAMOZHI BY NSS TKMCE || VARAMOZHI IS A INITIATIVE BY NSS UNITS 174 and 262 OF TKM COLLEGE OF ENGINEERING, KOLLAM AIMS AT CREATING A FREE AUDIO LIBRARY OF MALAYALAM BOOKS FOR THE VISUALLY IMPAIRED || Disclaimer: The Audiobooks contained here and their authority solely lies to the author and publisher altogether. This is only for education purposes, We don't mean to infringe any of the copyrights or publish it whatsoever. The audio library aims at delivering the Audible experience of books to the Blind/Visually impaired across Kerala. Reach out to us at [email protected] for queries

Unlock VARAMOZHI podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from VARAMOZHI podcast


THE ADVENTURE OF WISTERIA LODGE ( വിസ്‌റ്റെരിയ ലോഡ്ജ് ) - ARTHUR CONAN DOYLE
2021/07/02
THE ADVENTURE OF WISTERIA LODGE ശീർഷകം: വിസ്‌റ്റെരിയ ലോഡ്ജ് ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ  ഡോയൽ പ്രസാധകൻ: ലൈബ്രറി ഓഫ് അലക്സാണ്ടറിയ വർഷം: 1908 വിഭാഗം: കഥ വിവരണം: “ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ്‌ ഷെര്‍ലക്ക്‌ ഹോംസ്‌. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ്‌ ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ്‌ പുറത്തുകൊണ്ടുവരുന്നതാണ്‌ ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
THE ADVENTURE OF RESIDENT PATIENT ( ബ്രൂക് സ്ട്രീറ്റ് രഹസ്യം ) - ARTHUR CONAN DOYLE
2021/07/01
The Adventure of the Resident Patient ബ്രൂക് സ്ട്രീറ്റ് രഹസ്യം Sherlock Holmes Sampoorna Krithikal Sir Arthur Conan Doyle DC books 1995 Short stories സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE DEVIL'S FOOT ( ചെകുത്താന്റെ കാലടികൾ ) - SIR ARTHUR CONAN DOYLE
2021/07/01
THE ADVENTURE OF THE DEVIL'S FOOT ശീർഷകം: ചെകുത്താന്റെ കാലടികൾ ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ പ്രസാധകർ : ലിറ്റ്മസ് വർഷം: 2013 വിഭാഗം: കഥാസമാഹാരം വിവരണം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് സർ ആർതർ കോനൻ ഡോയലിന്റെ ഡിറ്റക്ടീവ് കഥകളുടെ ഒരു ശേഖരമാണ് ചെകുതാന്റെ കാലടികൾ. പുസ്തകത്തിൽ ഏഴ് കഥകളുണ്ട്. ഇത് വിവർത്തനം ചെയ്തത് വർഗ്ഗീസ് കാഞ്ഞിരതിങ്കൽ ആണ്.
SHERLOCK HOLMES 1 ( ഷെർലക് ഹോംസ് 1 ) - SIR ARTHUR CONAN DOYLE
2021/07/01
SHERLOCK HOLMES Title – ഷെർലക് ഹോംസ് 1 Author – ആർതർ കോനൻ ഡോയല്‍ Publisher  -  DC Books Year – 1892 Description: യുക്തിചിന്തയ്ക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പകസാഹിത്യത്തില്‍ പ്രവേശനം നല്കിയെന്നതാണ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനെക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്കി. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക്‌ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. ഷെര്‍ലക്‌ഹോംസിനെ ചുറ്റിപ്പറ്റി വിപുലമായ ഒരു സാഹിത്യസഞ്ചയം ഇംഗ്ലിഷില്‍ വളര്‍ന്നുവന്നിട്ടുണ്ട ്. വാട്‌സന്‍ അവിടവിടെ സൂചിപ്പിച്ചിട്ടുള്ള ചില കേസുകളെ ആസ്പദമാക്കി നീ്യു കുറ്റാന്വേഷണകഥകള്‍ പില്ക്കാലത്തു പലരും രചിച്ചിട്ടുണ്ട ്. ഹോംസ്‌കഥകളിലെ സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കഥാപാത്രങ്ങളുടെയും പിമ്പേ അന്വേഷണുദ്ധി പായിച്ച് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട ്. ഷെര്‍ലക്‌ഹോംസ് ‘സര്‍’സ്ഥാനം നിരസിച്ചുവെ ങ്കിലും ആര്‍തര്‍ കോനന്‍ ഡോയലിന് ആ ബഹുമതി ലഭിക്കുകയും അദ്ദേഹം അതു സ്വീകരിക്കുകയും ചെയ്തു. ഒന്നാം മഹായുദ്ധക്കാലത്ത് യൂറോപ്പിലെ ചില സൈനികപ്പാളയങ്ങള്‍ സന്ദര്‍ശിച്ച കോനന്‍ ഡോയലിനോട് ചില പട്ടാളക്കാര്‍ ചോദിച്ചത്, ഷെര്‍ലക്‌ഹോംസിന് പട്ടാളത്തില്‍ എന്തു സ്ഥാനമാണ് നല്‍കുക എന്നായിരുന്നു. ‘ഹോംസിന്റെ പ്രായാധിക്യം യുദ്ധസേവനത്തിന് അദ്ദേഹത്തെ അപര്യാപ്തനാക്കുന്നു’ എന്നാണ് ഡോയല്‍ മറുപടി നല്‍കിയത്. സര്‍ സ്ഥാനം ലഭിച്ച കോനന്‍ ഡോയലിനെ പലരും അനുമോദിച്ചു. അതില്‍ ഏറ്റവും വിശേഷപ്പെട്ട അനുമോദനം ല ്യുനിലെ ഒരു പലചരക്കു വ്യാപാരിയില്‍നിന്നു ല
THE ADVENTURE OF THE GREEK INTERPRETER ( ഗ്രീക്ക് ദ്വിഭാഷി ) -ARTHUR CONAN DOYLE
2021/07/01
The Adventure of the Greek Interpreter ഗ്രീക്ക്  ദ്വിഭാഷി Sherlock Holmes Sampoorna Krithikal Sir Arthur Conan Doyle DC books 1995 Short stories സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE DISAPPEARANCE OF LADY FRANCES CARFAX ( ലേഡി ഫ്രാൻസിന്റെയ് തിരോധാനം ) - SIR ARTHUR CONAN DOYLE
2021/07/01
THE DISAPPEARANCE OF LADY FRANCES CARFAX ലേഡി ഫ്രാൻസിന്റെയ് തിരോധാനം (Sherlock Holmes sampoorna krithikal) Arthur Conan Doyle 1911 Series സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE STOCKBROKER'S CLERK ( ദല്ലാൾ കമ്പനി ഗുമസ്തൻ ) - SIR ARTHUR CONAN DOYLE
2021/07/01
THE ADVENTURE OF THE STOCKBROKER'S CLERK ശീർഷകം: ദല്ലാൾ കമ്പനി ഗുമസ്തൻ ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ പ്രസാധകൻ: ഡി. സി. ബുക്ക്സ് വർഷം: 2013 വിഭാഗം: കഥ വിവരണം: സെബാസ്റ്റ്യൻ പോൾ വിവർത്തനം ചെയ്ത മലയാളത്തിൽ സർ ആർതർ കോനൻ ഡോയ്ൽ എഴുതിയ 6 ഷെർലക് ഹോംസ് കഥകളുടെ ശേഖരമാണ് പരേതന്റെ തിരിച്ചു വരവ്. അതിലെ ഒരു കഥയാണ് ദല്ലാൾ കമ്പനി ഗുമസ്തൻ.
HIS LAST BOW ( ജർമ്മൻ ചാരന്മാർ ) - SIR ARTHUR CONAN DOYLE
2021/07/01
HIS LAST BOW ജർമ്മൻ ചാരന്മാർ Series: Sherlock Holmes sampoorna krithikal Author: Sir Arthur Conan Doyle Publisher: DC books Year: 1995 Genre: Short stories സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ് .ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE BRUCE-PARTINGTON PLANS ( അന്തർവാഹിനിയുടെ രഹസ്യം ) - SIR ARTHUR CONAN DOYLE
2021/07/01
THE ADVENTURE OF THE BRUCE-PARTINGTON PLANS ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ ശീർഷകം: അന്തർവാഹിനിയുടെ രഹസ്യം ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ ഡോയൽ വിഭാഗം: കഥ വിവരണം: സ്‌കോട്ടീഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോക പ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ്. ഒരു പക്ഷെ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം.ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF BLANCHED SOLDIER ( നിറം മാറിയ പടയാളി ) - SIR ARTHUR CONAN DOYLE
2021/07/01
THE ADVENTURE OF BLANCHED SOLDIER നിറം മാറിയ പടയാളി Series: Sherlock Holmes sampoorna krithikal Author: Sir Arthur Conan Doyle Publisher: DC books Year: 1995 Genre: Short stories സ്ക്കോട്ടിഷ് എഴുത്തുകാരനായ സർ ആർതർ കോനൻ ഡോയലിന്റെ ലോകപ്രശസ്തമായ കഥാപാത്രമാണ് ഷെർലക് ഹോംസ്. ഒരുപക്ഷേ എഴുത്തുകാരനേക്കാൾ പ്രശസ്തനായ കഥാപാത്രം. ഷെർലക് ഹോംസ് കഥാപാത്രമായി വന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോക വ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
THE ADVENTURE OF THE RED CIRCLE ( രക്തവൃത്തം ) - SIR ARTHUR CONAN DOYLE
2021/07/01
THE ADVENTURE OF THE RED CIRCLE ശീർഷകം: രക്തവൃത്തം ഗ്രന്ഥകർത്താവ് :ആർതർ കോനൻ ഡോയൽ പ്രസിദ്ധീകരണം : ലിട്മാസ്‌ പബ്ലിക്കേഷൻസ്‌ വർഷം: 2013 വിഭാഗം : ചെറുകഥാസമാഹരം സർ ആർതർ കോനൻ ഡോയലിന്റെ ഡിടെക്ടിവ് കഥകളുടെ സമാഹാരം. രക്തവൃത്തം ആറ് കഥകളുടെ സമാഹാരമാണ്.
THE BOSCOMBE VALLEY MYSTERY ( ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത ) - SIR ARTHUR CONAN DOYLE
2021/07/01
THE BOSCOMBE VALLEY MYSTERY ശീർഷകം: ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത ഗ്രന്ഥകർത്താവ്: സർ ആർതർ കോനൻ  ഡോയൽ പ്രസാധകൻ: സ്ട്രാണ്ട് മാഗസിൻ വർഷം: 1891 വിഭാഗം: കഥ വിവരണം: സർ ആർതർ കോനൻ  ഡോയൽ എഴുതിയ അഡ്വെന്ചെർസ് ഓഫ് ഷെർലക് ഹോംസ് ലെ നാലാമത്തെ ചെറുകഥയാണ് ബോസ്കോമ്പ് താഴ്‌വരയിലെ നിഗൂഢത. കഥയിൽ ഒരു നിഗൂഢതയുടെ എല്ലാ സൃഷ്ടികളും ഉണ്ട് : രഹസ്യങ്ങൾ, ബ്ലാക്ക് മെയിൽ, തടസ്സപ്പെട്ട സ്നേഹം. ഷെർലക് ഹോമിന്റെ കഥകൾ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ഈ സീരീസ് സഹായിച്ചു.

Podcast reviews

Read VARAMOZHI podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on VARAMOZHI relevant audience podcasts


What do you want to promote?