Advertise on podcast: FR DANIEL POOVANNATHIL BIBLE STUDY SERIES MALAYALAM | URAVIDANGAL | SHALOM TV | BIBLE YEAR CHALLENGE
Rating
5from
This podcast has
9 episodes
Language
MalayalamPublisher
SHALOM TELEVISIONExplicit
No
Date created
2025/01/07
Latest episode
2025/02/09
Average duration
-
Release period
5 days
Description
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
Unlock FR DANIEL POOVANNATHIL BIBLE STUDY SERIES MALAYALAM | URAVIDANGAL | SHALOM TV | BIBLE YEAR CHALLENGE podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from FR DANIEL POOVANNATHIL BIBLE STUDY SERIES MALAYALAM | URAVIDANGAL | SHALOM TV | BIBLE YEAR CHALLENGE podcast
URAVIDANGAL EPS 9 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/02/09
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പാരമ്പരയിലേക്കു സ്വാഗതം. ഈ സീരിസിൽ വി. മർക്കോസിന്റെ സുവിശേഷം നമ്മൾ സമഗ്രമായി പഠിക്കുകയാണ്.
മർക്കോസിന്റെ 2 അദ്ധ്യായം 8 മുതൽ വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്.
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
#ShalomTV #BibleStudy #FrDanielPoovannathil #bibleinayearchallenge #malayalam #wordofgod #studybible #stmarkose #markosegospel #gospel #ShalomTV #BibleStudy #FrDanielPoovannathil #biymalayalam
URAVIDANGAL EPS 8 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/13
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പാരമ്പരയിലേക്കു സ്വാഗതം. ഈ സീരിസിൽ വി. മർക്കോസിന്റെ സുവിശേഷം നമ്മൾ സമഗ്രമായി പഠിക്കുകയാണ്.
സുവിശേഷം 1 അദ്ധ്യായം 40 മുതൽ 41 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. നാം ചോദിക്കുന്നതിനേക്കാൾ ഉപരി നമുക്ക് യഥാർത്ഥത്തിൽ വേണ്ടുന്ന അനുഗ്രഹം തരുന്ന കർത്താവിനെ നാം ഈ വചനഭാഗങ്ങളിൽ കണ്ടുമുട്ടുന്നു.
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
#ShalomTV #BibleStudy #FrDanielPoovannathil #bibleinayearchallenge #malayalam #wordofgod #studybible #stmarkose #markosegospel #gospel #ShalomTV #BibleStudy #FrDanielPoovannathil #biymalayalam
URAVIDANGAL EPS 7 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/13
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പാരമ്പരയിലേക്കു സ്വാഗതം. ഈ സീരിസിൽ വി. മർക്കോസിന്റെ സുവിശേഷം നമ്മൾ സമഗ്രമായി പഠിക്കുകയാണ്.
സുവിശേഷം 1 അദ്ധ്യായം 40 മുതൽ 41 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. നാം ചോദിക്കുന്നതിനേക്കാൾ ഉപരി നമുക്ക് യഥാർത്ഥത്തിൽ വേണ്ടുന്ന അനുഗ്രഹം തരുന്ന കർത്താവിനെ നാം ഈ വചനഭാഗങ്ങളിൽ കണ്ടുമുട്ടുന്നു.
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
#ShalomTV #BibleStudy #FrDanielPoovannathil #bibleinayearchallenge #malayalam #wordofgod #studybible #stmarkose #markosegospel #gospel #ShalomTV #BibleStudy #FrDanielPoovannathil #biymalayalam
URAVIDANGAL EPS 6 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/13
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പാരമ്പരയിലേക്കു സ്വാഗതം. ഈ സീരിസിൽ വി. മർക്കോസിന്റെ സുവിശേഷം നമ്മൾ സമഗ്രമായി പഠിക്കുകയാണ്
വി.മർക്കോസ് സുവിശേഷം 1 അദ്ധ്യായം 35 മുതൽ 39 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. തിരക്കേറിയ തന്റെ ജീവിതത്തിൽ ദൈവപുത്രനായ യേശു പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.. ഈ വചനഭാഗം പ്രാർത്ഥനയുടെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു..
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
URAVIDANGAL EPS 5 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/08
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
ശാലോം ടിവി ഒരുക്കുന്ന ഉറവിടങ്ങൾ - പ്രശസ്ത വചന പ്രഘോഷകനായ ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പര
വി.മർക്കോസ് സുവിശേഷം 1 അദ്ധ്യായം 29 മുതൽ 34 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. ഈശോ നമ്മുടെ അടുത്തേക്ക് വരാനും കൈക്കു പിടിച്ചു നമ്മെ എഴുന്നേൽപ്പിക്കാനും സന്നദ്ധനായ ദൈവമാണെന്ന് പരിശുധാത്മാവ് ഈ വചനഭാഗത്തിലൂടെ നമ്മുടെ ഹൃദയങ്ങളോട് മന്ത്രിക്കുന്നു...
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
URAVIDANGAL EPS 4 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/08
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
ശാലോം ടിവി ഒരുക്കുന്ന ഉറവിടങ്ങൾ - പ്രശസ്ത വചന പ്രഘോഷകനായ ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പര
വി.മർക്കോസ് സുവിശേഷം 1 അദ്ധ്യായം 16 മുതൽ 20 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. നമ്മൾ ഇന്ന് എന്താണ് എന്നുള്ളതല്ല നാളെ നമ്മളെ എന്താക്കാം എന്നുള്ളതാണ് ദൈവം കാണുന്നത് .. ഈ വചനഭാഗം അഭിഷേകം നിറഞ്ഞ ഒരു ദിനത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
URAVIDANGAL EPS 3 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL | SHALOM TV
2025/01/06
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
ശാലോം ടിവി ഒരുക്കുന്ന ഉറവിടങ്ങൾ - പ്രശസ്ത വചന പ്രഘോഷകനായ ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പര
മർക്കോസിന്റെ സുവിശേഷം 1 അദ്ധ്യായം 8 വാക്യം മുതലുള്ള ഭാഗമാണ് നാം ഇവിടെ വിചിന്തനത്തിനായി എടുക്കുന്നത്... അവന്റെ ചെരിപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും താൻ യോഗ്യനല്ല എന്നു ഏറ്റു പറഞ്ഞ സ്നാപക യോഹന്നാനെ നമുക്ക് ആഴത്തിൽ പഠിക്കാം.
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
URAVIDANGAL EPS 2 | GOSPEL OF MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/06
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.
ശാലോം ടിവി ഒരുക്കുന്ന ഉറവിടങ്ങൾ - പ്രശസ്ത വചന പ്രഘോഷകനായ ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പര
മാർക്കോസിന്റെ സുവിശേഷ പഠനം നമുക്ക് ആരംഭിക്കാം. മാർക്കോസ് അവതരിപ്പിക്കുന്നത് യേശുവിന്റെ 3 കാലഘട്ടത്തിലെ ജീവിതമാണ്....
SHALOM TV PODCAST | BIBLE STUDY | URAVIDANGAL | FR DANIEL POOVANNATHIL | GOSPEL OF ST. MARKOSE
URAVIDANGAL EPS 1 | GOSPEL OF ST MARKOSE | ബൈബിൾ പഠനം | FR DANIEL POOVANNATHIL
2025/01/06
"നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു" - ഫാ. ഡാനിയേൽ പൂവണ്ണത്തിൽ.ശാലോം ടിവി ഒരുക്കുന്ന ഉറവിടങ്ങൾ - പ്രശസ്ത വചന പ്രഘോഷകനായ ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പരയിലേക്കു സ്വാഗതം. നാലു സുവിശേഷങ്ങൾ ആണ് ഈ പ്രോഗ്രാമിൽ പഠനത്തിനായി എടുക്കുന്നത്. ഇതിന്റെ ആദ്യത്തെ സീരിസിൽ മർക്കോസ് സുവിഷേകന്റെ പുസ്തകം ആണ് നമ്മൾ പഠിക്കുന്നത്... മർക്കോസിന്റെ സുവിശേഷം പഠിക്കുമ്പോൾ ഈശോയ്ക്ക് വേണ്ടി രക്തസാക്ഷിയായി തീർന്ന വി.മാർക്കോസ് ശ്ലീഹായുടെ മാധ്യസ്ഥം തേടാം... ഈ പുസ്തകം പഠിക്കുമ്പോൾ ദൈവപുത്രനായ യേശുവിനെ അറിയുവാൻ, അനുഭവിക്കുവാൻ നമുക്ക് സാധിക്കട്ടെ
FR DANIEL POOVANNATHIL | BIBLE CHALLENGE | SHAALOM TV | GOSPEL OF ST MARKOSE | INTRODUTION
Podcast reviews
Read FR DANIEL POOVANNATHIL BIBLE STUDY SERIES MALAYALAM | URAVIDANGAL | SHALOM TV | BIBLE YEAR CHALLENGE podcast reviews
Podcast sponsorship advertising
Start advertising on FR DANIEL POOVANNATHIL BIBLE STUDY SERIES MALAYALAM | URAVIDANGAL | SHALOM TV | BIBLE YEAR CHALLENGE relevant audience podcasts
You may also like to advertise on these Podcasts

4.9215118
All In Sports w/ Million Dollar Marco & Tony Sharp
Marco & Anthony

4.625531
Willard & Dibs
Audacy

4.8226126
Everybody in the Pool
Molly Wood

535389
Total Saints Podcast
Total Saints Podcast

4.91526322
DianaUribe.fm
Diana Uribe

4.625927
Outspoken with White & Jordan
talkSPORT

4.2341096
Humble and Fred
The Sonar Network

4.9400131
One Take Wonder
Alexia

4.7360820
HDTV and Home Theater Podcast
HT Guys

4.7445500
Holy BatCast - The All Batman Podcast
Real Fans 4 Real Movies