
Advertise on podcast: SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Rating
4.3from
This podcast has
1494 episodes
Language
MalayalamPublisher
SBSExplicit
No
Date created
2013/05/21
Latest episode
2026/11/26
Average duration
9 min.
Release period
1 days
Description
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Unlock SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Social media
Check SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് social media presence
Podcast episodes
Check latest episodes from SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast
വിക്ടോറിയയിൽ ജനവിധി തേടി മലയാളി സ്ഥാനാർത്ഥി; പോരാട്ടച്ചൂട് പങ്കുവെച്ച് ബിനോയ് സഖറിയാസ്
2026/11/26
നവംബർ 28-ന് വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുകയാണ്. മിൽപാർക്ക് മണ്ഡലത്തിൽ നിന്നും മലയാളിയായ ബിനോയ് സഖറിയാസ് ജനവിധി തേടുന്നു. ഗ്രീൻസ് പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടും തന്റെ കാഴ്ചപ്പാടുകളും ബിനോയ് സഖറിയാസ് പങ്കുവെക്കുന്നു. ഒപ്പം, മറ്റ് പ്രധാന പാർട്ടികളുടെ നിലപാടുകളും മണ്ഡലത്തിന്റെ പൊതുചിത്രവും നമുക്ക് പരിശോധിക്കാം. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcast
വിക്ടോറിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച; അറിയാം, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങ
2026/11/26
വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കുകയാണ്. വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcast
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; സർക്കാർ ചെലവുകൾ വെട്ടി
2026/11/25
2026 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
അൻപത് കഴിഞ്ഞാൽ എവറസ്റ്റ് കയറാനാകുമോ? പ്രായത്തെ തോൽപ്പിച്ച് കൊടുമുടി കയറി ഓസ്‌ട്രേലിയൻ മലയാള
2026/11/25
ഓസ്ട്രേലിയൻ മലയാളികളായ ഏഴംഗ സംഘമാണ് എവറസ്റ്റ് യാത്ര പൂർത്തിയാക്കിയത്. അൻപതിനടുത്ത് പ്രായമുള്ള ഈ സംഘം ഒരു വർഷം നീണ്ട ഒരുവർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ദൌത്യമാരംഭിച്ചത്. ഓക്സിജൻ നില കുറഞ്ഞതടക്കമുള്ള പ്രതിസന്ധികൾ താണ്ടിയാണ് സംഘം യാത്ര പൂർത്തിയാക്കിയത്. . എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഈ ഏഴംഗ സംഘത്തിന്റെ യാത്ര വിശേഷങ്ങളും തയ്യാറെടുപ്പുകളും വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
#sbsaudiopodcast
ഇന്നത്തെ വാർത്ത: അടുത്ത ജൂണിൽ പലിശ കുറഞ്ഞേക്കുമെന്ന് ANZ; തൊഴിൽ വിപണിയും പണപ്പെരുപ്പവും നിർണ്ണ
2026/11/24
2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
What are feral and invasive animals in Australia? - എന്താണ് ‘ഫെറൽ’, ‘ഇൻവേസീവ്’ ജീവിവർഗങ്ങൾ? ഓസ്ട്രേലിയയിലെ തദ്ദേശീയ വന്യജീവി
2026/11/24
Feral and invasive animal species are causing significant damage to Australia’s environment and threaten the existence of many native wildlife species. In this episode of Australia Explained learn about feral and invasive animal species in Australia and what is being done to control them. - ഓസ്ട്രേലിയയിലെ പരിസ്ഥിതിക്കും തദ്ദേശീയ വന്യജീവികൾക്കും വലിയ ഭീഷണിയാണ് ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ. ഇവ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പല തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ എന്താണെന്നും, ഇവയെ നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ഉപദേഷ്ടാക്കൾ കൂടി; സ്വതന്ത്രർക്കും ചെറുപാർട്ട
2026/11/23
2026 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
അവധിക്കാല യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാരിൻറെ മുന്നറിയിപ്പ്; ‘Stop, Check, Protect’ നിർദേശവുമായി സ്മ
2026/11/23
അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം...
#sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത
2026/11/21
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
2026/11/20
2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മല
2026/11/20
ഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ കേൾക്കാം...മുകളിലെ പ്ലേയറിൽ നിന്നും...
#sbsaudiopodcast
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ് വ്യവസ്ഥ തകർന്നെന
2026/11/19
2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെ
2026/11/19
വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
#sbsaudiopodcast
ഇന്നത്തെ വാർത്ത: പേരൻറ് വിസ നിർത്തലാക്കുമെന്ന് വൺ നേഷൻറെ പ്രഖ്യാപനം; അഭയാർത്ഥി വിസകളും വെട്ട
2026/11/18
2026 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
#sbsaudiopodcast
What does Kumanjayi mean? Understanding Sorry Business - ആരാണ് 'കുമൻജായി'? ആദിമവർഗ്ഗ സമൂഹങ്ങളുടെ ദുഃഖാചരണമായ 'സോറി ബിസിനസ്' എന്താണ
2026/11/18
When someone dies, families and communities may have cultural practices and responsibilities around mourning. For many Aboriginal and Torres Strait Islander people, this is known as Sorry Business. There is no single way to observe Sorry Business. Practices differ between communities, families and language groups. Learn about what Sorry Business can involve, what the term “Kumanjayi” means in some Central Australian communities, and how you can show care when someone is grieving. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ-ടോറസ് സ്ട്രെയിറ്റ് ദ്വീപ് വാസികളുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖാചരണ രീതികൾ പൊതുവെ 'സോറി ബിസിനസ്' എന്നാണ് അറിയപ്പെടുന്നത്. സോറി ബിസിനസിൻറെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്താണെന്നും 'കുമൻജായി' എന്ന പദത്തിന്റെ അർത്ഥം എന്താണെന്നും വിശദമായി കേൾക്കാം, ഓസട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
#sbsaudiopodcast - #sbsaudiopodcast
Podcast reviews
Read SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast reviews
Podcast sponsorship advertising
Start advertising on SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് relevant audience podcasts
You may also like to advertise on these Podcasts

4.7833521
The Home Service Expert Podcast
Tommy Mello: $200 Million Founder|Forbes, Inc., Entrepreneur Columnist

4.443671374
Something You Should Know
Mike Carruthers | OmniCast Media

4.7906254
Everything is Fine
Jennifer Romolini and Kim France

4.610925584
Serialously with Annie Elise
Annie Elise & Audioboom Studios

4.41171483
The Outlier Health Podcast
Matt Frazier, Matt Tullman, Isabelle Caputo, and Doug Hay

4.616253368
Giggly Squad
Hannah Berner & Paige DeSorbo

4.8219787
Imperfect Action
Steph Taylor

4.727656593
This Past Weekend w/ Theo Von
Theo Von

4.713067380
The Tim Dillon Show
The Tim Dillon Show

4.116124475
The Tucker Carlson Show
Tucker Carlson Network

