1523914376
Kalippan's Talk Malayalam Podcast

Advertise on podcast: Kalippan's Talk Malayalam Podcast

Rating
★★★★★
5
from
1 reviews
Categories
Country
United States
This podcast has
49 episodes
Language
Malayalam
Explicit
Yes
Date created
2020/07/16
Latest episode
2025/12/19
Average duration
7 min.
Release period
81 days

Description

Welcome to Kalippans Talk! I’m Vignesh Rajashob, your host, bringing you an unfiltered Malayalam podcast where we talk about anything and everything. From fun banter to deep conversations, no topic is off-limits! Whether it’s life, culture, trends, or random thoughts, you’ll find it all here—raw, real, and relatable. Join me on this journey, tune in for engaging discussions, and be part of the conversation. Follow, listen, and don’t forget to share your suggestions—I’d love to hear from you! Let’s keep the talk going. 🎙️🔥 For Enquiries mail to : [email protected]

Unlock Kalippan's Talk Malayalam Podcast podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from Kalippan's Talk Malayalam Podcast podcast


ഇനി ധൈര്യമായി സഹായിക്കാം ; 25K കിട്ടും | Raah Veer Scheme
2025/12/19
റോഡപകടത്തിൽപ്പെടുന്നവർക്ക് തുണയാകുന്നവർക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'രാഹ്-വീർ' (Raah-Veer) പദ്ധതിയെക്കുറിച്ച് അറിയാമോ? അപകടം നടന്നാലുടനെയുള്ള ആദ്യ ഒരു മണിക്കൂറിനുള്ളിൽ (Golden Hour) പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ₹25,000 പാരിതോഷികവും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നിയമക്കുരുക്കുകളെ ഭയപ്പെടാതെ ഇനി ധൈര്യമായി സഹായിക്കാം! 🤝✨
Google Chrome തീർന്നോ ? | Kalippan's Talk by Vignesh RajaShob
2025/10/15
end of google chrome ?
BB 7 Malayalam മൊത്തത്തിൽ പണിയായിരിക്കും | Kalippans Talk Malayalam Podcast
2025/07/11
BB 7 Malayalam മൊത്തത്തിൽ പണിയായിരിക്കും | Kalippans Talk Malayalam Podcast
Hey Technology, take a break Yaarrrr | Kalippan's Talk by Vignesh Rajashob S3 EPI 3
2025/02/14
In this podcast episode, i am talking about the changes that happen to us as technology advances. Host : Vignesh RajaShob Tags : Best Malayalam Podcast, Malayalam Podcast, Top Malayalam Podcasts, Podcasts in Malayalam
"Malayalam Cinema: A Global Spotlight" | S3 EPI 2 | Kalippan's Talk by Vignesh Rajashob
2025/02/05
"Malayalam Cinema: A Global Spotlight" | S3 EPI 2 | Kalippan's Talk by Vignesh Rajashob In 2024 Malayalam cinema has gained significant international recognition, earning praise for its realistic storytelling, powerful performances, and technical brilliance. In this podcast, we explore how these films have captivated audiences worldwide, from prestigious film festivals to global streaming platforms.
2025ൽ ജീവിതം അടിപൊളിയാവും | Success Tips Malayalam| Kalippans Talk - S3 EP1
2025/01/01
2025ൽ ജീവിതം അടിപൊളിയാവും 😎👉🏻ഇത് ചെയ്യൂ | Success Tips | Kalippans Talk Malayalam Podcast : S3 EP1 Host : Vignesh Rajashob
Season 3 Loading....
2024/12/13
Kalippans talk malayalam podcast season 3 is loading. First episode will be publish on 1 st Jan.
ഫ്രീയായി പെട്രോൾ വേണോ ? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ച് നോക്കു | Malayalam Podcast | Money Savings
2023/10/13
How to get free petrol from indian oil pumb(INDIA)
Vande Bharat Express : വിമർശനം എന്തിന്? |Kalippans talk Malayalam Podcast
2023/04/20
കാത്തിരിപ്പിനൊടുവിൽ കേരളത്തിലും. എത്തി വന്ദേ ഭാരത് ട്രെയിൻ. ട്രെയിൻ ഒടുന്നതിന് മുന്നേ വിമർശനങ്ങൾ ഓടാൻ തുടങ്ങി. "വന്ദേ ഭാരതിനെ വിമർശിക്കുന്നത് എന്തിന്?" കലിപ്പൻസ് talkൽ ഈ വിഷയമാണ് ഈ എപ്പിസോഡിൽ. കേൾക്കൂ അഭിപ്രായങ്ങൾ പറയു.
ഉള്ളം കുളിർപ്പിക്കും ജിഗർതണ്ട കുടിച്ചിട്ടുണ്ടോ ? | Madurai Famous JigarThanda
2023/04/08
നമ്മുടെ നാട്ടിലെ പാൽപായസം പോലെ മധുരയിലെ പ്രശസ്ത പാനീയമായ ജിഗർ തണ്ടയെ കുറിച്ചുള്ളതാണ് ഈ എപ്പിസോഡ്.
ലോകമെമ്പാടും ഒറ്റയ്ക്ക് പറന്ന് റെക്കോർഡ് കരസ്ഥമാക്കിയ Mac Ruther Ford
2023/04/01
ലോകമെമ്പാടും ഒറ്റയ്ക്ക് പറന്ന് റെക്കോർഡ് കരസ്ഥമാക്കിയ Mac Ruther Ford
ഇനി ഉത്സവങ്ങളിൽ റോബോട്ട് ആനകളുടെ ആറാട്ട് | Robot Elephant in Thrissur Temple
2023/03/05
ഇനി ഉത്സവങ്ങളിൽ റോബോട്ട് ആനകളുടെ ആറാട്ട് | Robot Elephant in Thrissur Temple
ഞാൻ തമിഴ് പഠിച്ച കഥ | How ? i learned Tamil Language?
2023/02/25
 ഞാൻ തമിഴ് പഠിച്ച കഥ | How ? i learned Tamil Language? #podcast #vigneshrajashob
Are critics really killing movies? | Kalippans Talk Malayalam Podcast
2022/11/20
നിരൂപകർ സിനിമകളെ കൊല്ലുകയാണോ? മലയാളത്തിലെ ചില സംവിധായകരും അഭിനേതാക്കളും, സിനിമ വിമര്‍ശിക്കുന്നവര്‍ അതിന്‍റെ സാങ്കേതിക വശങ്ങള്‍ അറിഞ്ഞിട്ട് പറയണം എന്ന വിവാദത്തെ  വിശദീകരിച്ചുള്ള  പോഡ്കാസ്റ്റ് ... കേള്‍ക്കൂ ...നിങ്ങളുടെ അഭിപ്രായങ്ങള്‍ comment ചെയ്യൂ !!!
ഒരു മധുര യുദ്ധത്തിന്‍റെ കഥ !! | Kalippans Talk Malayalam Podcast | EP 9
2022/11/13
രസഗുളയുടെ ജന്മസ്ഥലത്തെ ചൊല്ലി രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ നടന്ന നിയമ യുദ്ധത്തിന്റെ കഥ !!!  കേള്‍ക്കൂ Kalippan's Talk Malayalam Podcast !! ----------------- The story of a legal battle between two states over the birthplace of Rasgula !!! Listen Kalippan's Talk Malayalam Podcast !! ----------------- Contribute for my travel : https://www.buymeacoffee.com/vigneshrajashob

Podcast reviews

Read Kalippan's Talk Malayalam Podcast podcast reviews


5 out of 5
1 reviews
★★★★★
Pahayan (Vinod) 2021/02/10
Good One
Nice Vignesh... Keep Podcasting....
check all reviews on apple podcasts

Podcast sponsorship advertising

Start advertising on Kalippan's Talk Malayalam Podcast relevant audience podcasts


What do you want to promote?