Write To RIGHT

Advertise on podcast: Write To RIGHT

Categories
This podcast has
4 episodes
Language
Publisher
Explicit
Yes
Date created
2020/10/29
Average duration
8 min.
Release period
92 days

Description

Write To RIGHT is an independent media collective based Kerala with a mission of providing valued space for the youngsters who are able to come up with broad -ranging motifs enclose the politics, literature, art, science and so on, in the regional language Malayalam and English respectively.

Podcast episodes

Check latest episodes from Write To RIGHT podcast


പ്രണയം, മാതൃകകൾ തിരിച്ചറിവുകൾ
2021/07/29
Cinima - വിനയ് പി ദാസ് പിരിയാനാവില്ല എന്ന റിയലൈസേഷനിൽ എത്തുന്ന ആദിയും താരയും വിവാഹം എന്ന തീരുമാനത്തിൽ എത്തിയതിലും അതിശയമില്ല.പ്രണയം എന്നതിന് എന്നും പവിത്രതയുണ്ട്!വ്യക്തികൾക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുമെന്ന് മാത്രം!
more
കഥ - ബിഹു
2021/07/06
ബിഹു - സന്ദീപ് ശരവണൻ
470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ നമ്മൾ സംസാരിക്കുന്നത് - സാദിഖ് എൻ മുഹ
2021/06/01
"കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കർഷക ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ കർഷകരും സമരം തുടങ്ങിയിട്ട് ഒരു വർഷം പിഞ്ഞിട്ടിരിക്കുന്നു. ഇത് വരെ 475 കർഷകരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഈ സമരം അവസാനിച്ചുവെന്ന് നിങ്ങൾ കരുതിയെങ്കിൽ തുടങ്ങി വച്ച സമരം വിജയം കണ്ടാൽ മാത്രമെ അവസാനിപ്പിക്കൂ എന്ന ഉറപ്പോടെയാണ് ഈ മഹാമാരിക്കാലത്തും കർഷകർ സമരം തുടർന്ന് കൊണ്ടിരിക്കുന്നത്." സാദിഖ് എൻ മുഹമ്മദ്‌ സംസാരിക്കുന്നു. -Write To RIGHT-
more
തല തിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ: ദി റീസെൺ ഐ ജമ്പ് | ഷബ്‌ന കെ
2020/10/28
ഓട്ടിസം ബാധിച്ച കുട്ടികളുടെ മനസ്സ് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ഓട്ടിസം ബാധിച്ച നവോക്കി ഹിഗാഷിദ എന്ന പതിമൂന്നുകാരൻ സ്വന്തം ജീവിതമെഴുതിയ കഥകേൾകാം.... നിരവധി ചോദ്യങ്ങളിലൂടെ ഉത്തരങ്ങൾ തേടി ഒരു പുസ്തകയാത്ര.... #തലതിരിഞ്ഞവരുടെ ഇടയിൽ നേരെ ചിന്തിക്കുന്നവർ : ദി റീസൺ ഐ ജമ്പ് Book talk : ഷബ്‌ന. കെ
more

Podcast reviews

Read Write To RIGHT podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on Write To RIGHT & sponsor relevant audience podcasts


What do you want to promote?

Ad Format

Campaign Budget

Business Details