
Advertise on podcast: Madhyamam
This podcast has
716 episodes
Language
MalayalamPublisher
MadhyamamExplicit
No
Date created
2021/01/15
Latest episode
2026/10/16
Average duration
6 min.
Release period
2 days
Description
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Unlock Madhyamam podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Madhyamam podcast
അടിച്ചുകൊല ആചാരമാക്കുന്ന മലയാളി
2026/10/16
ആദിവാസിയോ ദലിതനോ ആയി ജനിക്കുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്?
ജനരോഷം അടിച്ചമർത്താൻ നോക്കരുത്
2026/10/15
13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണ്
മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?
2026/10/14
നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു
പശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ
2026/10/13
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല.
നവി പിള്ള അർഹിച്ച ആദരം
2026/10/12
എട്ട് യുദ്ധങ്ങൾ നിർത്തിയതിന് തനിക്ക് വേണം നൊബേൽ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ് ചെയ്തികൊണ്ട് തെളിയിച്ചിട്ടുള്ളത് മറിച്ചാണ്.
ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്
2026/10/10
പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു
ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു
2026/10/09
ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ്
മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ
2026/10/08
വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ്
പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി
2026/10/07
സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ
ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്
2026/10/06
കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.
ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം
2026/10/05
‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം
ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?
2026/10/03
ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല
പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും
2026/10/02
ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്
രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ
2026/10/01
മുസ്ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്
ഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്?
2026/09/30
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെപ്പോലും നിഗൂഢ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഭരണകൂടം, ഇത്തരം വിവരങ്ങൾ തേടുന്നതെന്തിനെന്ന് പൗരജനങ്ങൾ ആശങ്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല
Podcast reviews
Read Madhyamam podcast reviews
Podcast sponsorship advertising
Start advertising on Madhyamam relevant audience podcasts
You may also like to advertise on these Podcasts

4.639655
Only Murders in the Building Podcast
Straw Hut Media

4.7829516
The Home Service Expert Podcast
Tommy Mello: $200 Million Founder|Forbes, Inc., Entrepreneur Columnist

4.443431352
Something You Should Know
Mike Carruthers | OmniCast Media

4.7906254
Everything is Fine
Jennifer Romolini and Kim France

4.610799569
Serialously with Annie Elise
Annie Elise & Audioboom Studios

4.41171483
The Outlier Health Podcast
Matt Frazier, Matt Tullman, Isabelle Caputo, and Doug Hay

4.616110356
Giggly Squad
Hannah Berner & Paige DeSorbo

4.8219787
Imperfect Action
Steph Taylor

4.727470587
This Past Weekend w/ Theo Von
Theo Von

4.713004374
The Tim Dillon Show
The Tim Dillon Show