1570787010
Voice of Rahmaniyya

Advertise on podcast: Voice of Rahmaniyya

This podcast has
6 episodes
Language
English
Explicit
No
Date created
2021/06/04
Latest episode
2021/07/05
Average duration
12 min.
Release period
7 days

Description

കേരളീയ വൈജ്ഞാനിക ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന കാലികമായ ആശയത്തിന് ബീജാവാപം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യഃ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ. പ്രബോധന വീഥിയിൽ എണ്ണമറ്റ റഹ്മാനികൾ അഹ്ലുസ്സുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഇടപെടലുകളും സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യഃ. പഠനാർഹമായ പുതിയ വിഷയങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങളും മറ്റു പരിപാടികളും തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്.

Unlock Voice of Rahmaniyya podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from Voice of Rahmaniyya podcast


മഹ്ശറയില്‍ ഏട് വാങ്ങുമ്പോള്‍ സന്തോഷം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..... എന്നാല്‍ ചെയ്യേണ്ടത്| SHAJA
2021/07/05
മഹ്ശറയില്‍ ഏട് വാങ്ങുമ്പോള്‍ സന്തോഷം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..... എന്നാല്‍ ചെയ്യേണ്ടത്| SHAJAHAN RAHMANI KAMBALAKKAD --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app
അഭയത്തിന് വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിച്ചോളു | SHAJAHAN RAHMANI KAMBALAKKAD
2021/07/03
അഭയത്തിന് വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിച്ചോളു | SHAJAHAN RAHMANI KAMBALAKKAD #SHAJAHANRAHMANI 
ഉളുഹിയത് വിശ്വാസിക്ക് ഏറെ പവിത്രമാണ്| ഉസ്താദ്‌ ഷാജഹാൻ റഹ്മാനി കമ്പളക്കാട്
2021/07/02
ഉളുഹിയത് വിശ്വാസിക്ക് ഏറെ പവിത്രമാണ്| ഉസ്താദ്‌ ഷാജഹാൻ റഹ്മാനി കമ്പളക്കാട് SHAJAHAN RAHMANI  YOUTUBE LINK https://youtu.be/0G6zhrYDD7E --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app
പ്രാർത്ഥനയിൽ പിശുക്ക് കാണിക്കല്ലേ | ഷാജഹാൻ റഹ്‌മാനി കമ്പളക്കാട്
2021/07/01
പ്രാർത്ഥനയിൽ പിശുക്ക് കാണിക്കല്ലേ | ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app
മന്ത്രിക്കൽ ശിർക്കാണോ ?| ഉസ്താദ് ഷാജഹാൻ റഹ്‌മാനി കമ്പളക്കാട്
2021/06/10
മന്ത്രിക്കൽ ശിർക്കാണോ ?| ഉസ്താദ് ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app
ഓൺലൈൻ പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം രക്ഷിതാക്കൾ അറിയേണ്ടത് | Voice of Rahmaniyya
2021/06/03
Voice Of Rahmaniyya Malayalam Podcast | ഓൺലൈൻ പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം രക്ഷിതാക്കൾ അറിയേണ്ടത് --- This episode is sponsored by · Anchor: The easiest way to make a podcast. https://anchor.fm/app

Podcast reviews

Read Voice of Rahmaniyya podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on Voice of Rahmaniyya relevant audience podcasts


What do you want to promote?