
Advertise on podcast: NSS CHRIST (20&49)
This podcast has
143 episodes
Language
MalayalamExplicit
No
Date created
2021/10/01
Latest episode
2025/06/09
Average duration
17 min.
Release period
68 days
Description
Your daily dose of updates. And wait for every weekends for exiting episodes
Unlock NSS CHRIST (20&49) podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from NSS CHRIST (20&49) podcast
മേരി മിസ്സ്: ക്രൈസ്റ്റിൻ്റെ പെൺകരുത്ത്
2025/06/09
മനസ്സ് നന്നാവട്ടെ.....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപികയായും vice principal ആയും സേവനമനുഷ്ഠിച്ച മേരി മിസ്സ് ആണ്. നീണ്ട 34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഈ സന്ദർഭത്തിൽ ക്രൈസ്റ്റ് കലാലയത്തെയും ഇവിടുത്തെ മറക്കാനാകാത്ത അനുഭവങ്ങളെയും കുറിച്ച് നമുക്ക് മിസിനോട് തന്നെ ചോദിച്ചറിയാo.
ദയ : മങ്ങാടിക്കുന്നിലെ യുവസാഹിത്യകാരി
2025/02/19
മനസ്സ് നന്നാകട്ടെ .....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ക്രൈസ്റ്റ് കോളേജ് സെക്കൻഡ് ഇയർ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും കോളേജ് മാഗസിൻ എഡിറ്ററുമായ ദയ എ.ഡി ആണ്. ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കെ തന്നെ സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ദയയോട് തന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ ചോദിച്ചറിയാo
ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം…
2025/02/12
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര്‍ ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില്‍ നിന്നും കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.....
ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം...
2024/02/18
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഹിമാചൽ പ്രദേശിൽ വച്ചു നടന്ന നാഷണൽ ലെവൽ ആഡ്വെൻചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റിൽ നിന്ന് പങ്കെടുത്ത അനുദേവ് എം ആണ്. ക്രൈസ്റ്റ് കോളേജിലെ ബി. എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയും എൻ. എസ്. എസ്. വോളണ്ടിയറുമായ അനുദേവിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുക്ക് ചോദിച്ചറിയാം.....
ഭാരത രത്ന മദർത്തേരേസ ഗോൾഡ് മെഡൽ ജേതാവിനൊപ്പം
2023/10/02
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗോൾഡ് മെഡൽ ജേതാവാണ്.2022-ലെ
ഭാരത് രത്ന മദർതെരേസ ഗോൾഡ് മെഡൽ നേടിയ ഡോ ഇ. വിനീത മിസ്സാണ് നമ്മോടൊപ്പം ഇന്ന് അഥിതിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലേ സംസ്‌കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ മിസ്സിന്റെ കൂടുതൽ വിശേഷം നമൂക്ക് ചോദിച്ചറിയാം.
മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പം
2023/05/21
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു ആണ്. ക്രൈസ്റ്റ് കോളേജിനും എൻ.എസ്.എസ് യൂണിറ്റ്സിനും ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ ജോണിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
കായികാധ്യാപകന്റെ കലാലയ ഓർമ്മകളിലൂടെ
2023/05/07
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ബി.പി അരവിന്ദ സർ ആണ്.കായിക മേഖലയിലെ ക്രൈസ്റ്റ് കോളേജിന്റെ എല്ലാവിധ നേട്ടങ്ങളിലും മുഖ്യ പങ്ക് വഹിച്ച സാറിന്റെ മറക്കാനാവാത്ത കലാലയ ഓർമകളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
ഈ ദിനം ടKY സാറിനോടൊപ്പം
2023/04/30
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ എന്ന പദവി ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്ത് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഡോ. കെ.വൈ ഷാജു സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറും എൻ. എസ്. എസ് യൂണിറ്റ്സിന്റെ മുൻ പ്രോഗ്രാം ഓഫീസറും ആയ സാറിന്റെ മറക്കാനാവാത്ത അനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
ക്രൈസ്റ്റിന്റെ സ്വന്തം ജോയ് അച്ചനോടൊപ്പം
2023/04/23
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന നമ്മുടെ വൈസ് പ്രിൻസിപ്പൾ റവ. ഫാ. ജോയ് പി. ടി ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സാറിന്റെ ഇത്രയും വർഷത്തെ ജീവിതാനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം ......
എൻ.എസ്.എസിന്റെ മികച്ച പി.ഒ - നമ്മുടെ സ്വന്തം തരുൺ സാറിനൊപ്പം
2023/04/16
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട തരുൺ സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ജിയോളജി & എൻവയോൺമെന്റൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്സ് എന്ന ബഹുമതിയിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്സ് തിളങ്ങി നിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പം
2023/04/09
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കൊൽക്കത്തയിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ടീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ടി.ജെ ആണ് . ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ റോബിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
NYF ക്യാമ്പ് പ്രതിനിധിയോടൊപ്പം
2023/03/12
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കർണാടകയിൽ വച്ച് നടന്ന 26 മത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റെ പ്രതിനിധിയായി പങ്കെടുത്ത അശ്വിൻ ദേവ് വി.എസ് ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി മാത്‍സ് രണ്ടാം വർഷ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ അശ്വിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
കോളേജ് യൂണിയൻ ചെയർപേഴ്സനോടൊപ്പം
2023/02/05
മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമ്മുടെ കോളേജ് യൂണിയൻ 'La Socialista' യുടെ ചെയർപേഴ്സൺ ആയ അമീഷ എം. എം ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിനിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ അമീഷയുടെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
ഗവേഷകനോടൊപ്പം ഒരു ദിനം
2022/12/04
മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കെമിസ്ട്രി വിഭാഗം HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി.ടി ജോയ് സർ ആണ് . എത്തനോള്‍ ഓർഗാനിക് സോൾവെന്റ്സ് എന്നിവയിലുള്ള ജലാംശം നീക്കം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ പ്രക്രിയ കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം ......
കരാട്ടെ മാസ്റ്ററിനോടൊപ്പം
2022/11/13
മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ആയ ജിജോ ജോണി സർ ആണ്. Sho Shin Shotokan Karate അക്കാദമിയിൽ നിന്ന് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം ......
Podcast reviews
Read NSS CHRIST (20&49) podcast reviews
Podcast sponsorship advertising
Start advertising on NSS CHRIST (20&49) relevant audience podcasts
You may also like to advertise on these Podcasts

4.974440697
Small Town Murder
James Pietragallo, Jimmie Whisman

4.85231615
Walking is Fitness
Dave Paul

4.83481065
Become New with John Ortberg
Become New

4.93353752
The Exam Room by the Physicians Committee
Physicians Committee

4.6343500
Locked On Orioles - Daily Podcast On The Baltimore Orioles
Locked On Podcast Network, Connor Newcomb

4.81705570
wellRED podcast
Trae Crowder, Corey Ryan Forrester, Drew Morgan

4.9481135
Surviving Reality
Surviving Pod

4.61774434
The Currently Reading Podcast
Meredith Monday Schwartz and Kaytee Cobb

4.3221541
Following On: talkSPORT's cricket show
talkSPORT

4.8222185
School for School Counselors Podcast
School for School Counselors