1870534867
Fr Daniel Poovannathil.|Bible study series in malayalam|Gospel of St John|Shalom TV|Shalom Podcast

Advertise on podcast: Fr Daniel Poovannathil.|Bible study series in malayalam|Gospel of St John|Shalom TV|Shalom Podcast

This podcast has
28 episodes
Explicit
No
Date created
2026/01/20
Latest episode
2026/09/29
Average duration
25 min.
Release period
22 days

Description

ദൈവവചനത്തിൻ്റെ ശക്തി തിരിച്ചറിയുന്ന നിമിഷങ്ങൾ...ഉറവിടങ്ങൾ ..ബൈബിൾ പഠന പരമ്പര....ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നൽകുന്ന ദൈവവചന വ്യാഖ്യാനങ്ങൾ... FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY| SHALOM TV Moments of realizing the power of God's Word...Sources...Bible study series...Interpretations of God's Word given by Fr. Daniel Poovannathil. നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു .പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചന പഠന പരമ്പരയിലേക്കു സ്വാഗതം. ഈ സീരിസിൽ വി.യോഹന്നാൻ്റെ സുവിശേഷം നമ്മൾ സമഗ്രമായി പഠിക്കുകയാണ്. When we read the Word, the Word reads us. Welcome to the Word study series led by renowned preacher Fr. Daniel Poovannamthil. In this series, we are studying the Gospel of John comprehensively. #ShalomTV #BibleStudy #FrDanielPoovannathil #bibleinayearchallenge #malayalam #word of god #studybible #st john #gospel of st.john #gospel #BibleStudy#biymalayalam FR.DANIEL POOVANNATHIL|BIBLE STUDY SERIES MALAYALAM|GOSPEL OF ST.JOHN|SHALOM TV|SHALOM PODCAST

Podcast episodes

Check latest episodes from Fr Daniel Poovannathil.|Bible study series in malayalam|Gospel of St John|Shalom TV|Shalom Podcast podcast


Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/09/29
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്. A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. ഉറവിടങ്ങൾ എന്ന ശാലോം പോഡ്കാസ്റ്റ് സീരിസിലൂടെ, വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 6-മുതൽ 8 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. "മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും." In this episode of Uravidangal on Shalom Podcast, we take a deeper look at verses 6 to 8 of Chapter 3 from the Gospel of St. John. Jesus says: “What is born of the flesh is flesh, and what is born of the Spirit is spirit. Do not be amazed that I told you, ‘You must be born again.’ The wind blows where it wills, and you hear the sound of it, but you do not know where it comes from or where it goes. So it is with everyone who is born of the Spirit.” Through these words of Jesus, let us reflect more deeply on what it means to be born of the Spirit and to live a renewed life in Christ. Fr Daniel Poovannathil | Gospel of St John | Ep28 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast
Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/09/17
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്. A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. ഉറവിടങ്ങൾ എന്ന ശാലോം പോഡ്കാസ്റ്റ് സീരിസിലൂടെ, വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 4-ഉം 5-ഉം വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.- In this episode of Uravidangal on Shalom Podcast, we take a deeper look at John 3:4–5 from the Gospel of St. John. Nicodemus asked, “How can this be possible for an old man? Can he enter his mother’s womb again and be born?” Jesus replied, “Amen, amen, I say to you, unless one is born of water and the Spirit, he cannot enter the Kingdom of God.” Fr Daniel Poovannathil | Gospel of St John | Ep27 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast
Fr Daniel Poovannathil | Gospel of St John | Ep26| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/09/15
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത്. A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിലെ 3-ാം വാക്യമാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. In this episode, we delve deeply into John 3:3 from the Gospel of St. John and reflect on its spiritual meaning. Fr Daniel Poovannathil | Gospel of St John | Ep26 | Bible study series in Malayalam | Uravidangal | Shalom TV | Shalom Podcast
Fr Daniel Poovannathil | Gospel of St John | Ep25| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/07/22
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും, പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 3-ാം അദ്ധ്യായത്തിൽ 1-ഉം 2-ഉം വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth the opening verses of John 3:1–2 from the Gospel according to St. John. Fr Daniel Poovannathil | Gospel of St John | Ep25 | Bible study series in Malayalam | Uravidangal | Shalom TV Podcast
Fr Daniel Poovannathil | Gospel of St John | Ep24| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/05/13
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 18 മുതൽ 25 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth verses 18 to 25 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP24 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep23| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/04/23
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 13 മുതൽ 17 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth verses 13 to 17 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP23 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep22| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/02/18
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 12 മുതൽ 16 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth verses 12 to 16 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP22 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep21| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2026/02/12
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 1 മുതൽ 11 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth verses 1 to 11 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP21 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep20| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/27
FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 1 മുതൽ 7 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ ആഴത്തിൽ പഠിക്കുന്നത്. In this episode, we will study in depth verses 1 to 7 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP 20 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep19| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/23
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 1 മുതൽ 11 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study verses 1 to 11 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP19 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep18| Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/20
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൽ 1 മുതൽ 8 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study verses 1 to 8 of the Gospel of Saint John, chapter 2. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP18 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep17 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/19
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 2-ാം അദ്ധ്യായത്തിൻ്റെ ആമുഖമാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study the introduction to Chapter 2 of the Gospel of Saint John. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP17 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep16 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/12
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 1-ാം അദ്ധ്യായത്തിൽ 47 മുതൽ 51 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study verses 47 to 51 of the Gospel of Saint John, chapter 1. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP16 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep15 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/10
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 1-ാം അദ്ധ്യായത്തിൽ 43 മുതൽ 46 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study verses 43 to 46 of the Gospel of Saint John, chapter 1. FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP15 |BIBLE STUDY SERIES IN MALAYALAM
Fr Daniel Poovannathil | Gospel of St John | Ep14 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV
2025/12/09
സുവിശേഷങ്ങളെ ആഴത്തിൽ അറിയാനും ,പഠിക്കാനും പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ പഠന പരമ്പര-ഉറവിടങ്ങൾ. ഈ പോഡ് കാസ്റ്റ് സീരിസിലൂടെ വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷമാണ് നമ്മൾ പഠിക്കുന്നത് . FR DANIEL POOVANNATHIL| GOSPEL OF ST.JOHN | URAVIDANGAL | SHALOM TV PODCAST| BIBLE STUDY SERIES IN MALAYALAM A Bible study series led by renowned preacher Fr. Daniel Poovannathil to deepen your understanding and study of the Gospels -Uravidangal. Through this podcast series, we study the Gospel written by Saint John. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 1-ാം അദ്ധ്യായത്തിൽ 35 മുതൽ 42 വരെയുള്ള വാക്യങ്ങളാണ് ഈ എപ്പിസോഡിൽ നമ്മൾ പഠിക്കുന്നത്. In this episode, we study verses 35 to 42 of the Gospel of Saint John, chapter 1. Fr Daniel Poovannathil | Gospel of St John | Ep14 | Bible study series in Malayalam | Uravidangal | Shalom Podcast | Shalom TV FR.DANIEL POOVANNATHIL|GOSPEL OF ST.JOHN| EP14 |BIBLE STUDY SERIES IN MALAYALAM

Podcast reviews

Read Fr Daniel Poovannathil.|Bible study series in malayalam|Gospel of St John|Shalom TV|Shalom Podcast podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on Fr Daniel Poovannathil.|Bible study series in malayalam|Gospel of St John|Shalom TV|Shalom Podcast relevant audience podcasts


What do you want to promote?

You may also like to advertise on these Podcasts