
Advertise on podcast: Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast
Description
ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം. Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.
Unlock Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast podcast
Podcast reviews
Read Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast podcast reviews
Podcast sponsorship advertising
Start advertising on Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast relevant audience podcasts
You may also like to advertise on these Podcasts









