1453405758
4thebrideofchrist

Advertise on podcast: 4thebrideofchrist

This podcast has
380 episodes
Language
Malayalam
Publisher
SAJI VARGHESE
Explicit
No
Date created
2019/02/18
Latest episode
2026/10/13
Average duration
64 min.
Release period
7 days

Description

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

Unlock 4thebrideofchrist podcast Email contact info,
Listeners & Audience details

Email contact information

Direct podcast contact details

Listeners

Audience numbers & engagement insights

Audience details

Podcast Insights

Podcast episodes

Check latest episodes from 4thebrideofchrist podcast


329 കർത്താവിനായി കത്തിയ കരിന്തിരികൾ ! This zoom meeting was conducted by NLPA Newzealand part 329
2026/10/13
വചന ധ്യാനത്തിൻ്റെ ആഴങ്ങൾ
328 അഹരോൻ്റെ തളിർത്ത വടി EP 01 This zoom meeting was conducted by NLPA Newzealand part 328
2026/10/06
അഹറോൻ്റെ തളിർത്ത വടിയെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നു 🙏
327 ദൈവമഹത്വം നഷ്‌ടപ്പെട്ട മന്ദിരങ്ങൾ ! This zoom meeting was conducted by NLPA Newzealand part 327
2026/09/30
Message by Pr Shiju Mani
326 ദ്രവത്വം ഇല്ലാത്തത് ക്രിസ്തുവിനോ അതോ മറിയയ്ക്കോ ? This zoom meeting was conducted by NLPA Newzealand part 326
2026/09/22
വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു
325 വിശുദ്ധ മറിയയോ വാഗ്ദാന പേടകം ? This zoom meeting was conducted by NLPA Newzealand part 325
2026/09/14
വിശുദ്ധ മറിയയാണ് വാഗ്‌ദാനപേടകം എന്ന കത്തോലിക്ക പുരോഹിതൻ്റെ വാദത്തിനു മറുപടി പറയുന്നു
324 അംശവടിയിലോ ആത്മീയ അധികാരം This zoom meeting was conducted by NLPA Newzealand part 324
2026/09/08
ഇക്കഴിഞ്ഞ ദിനങ്ങളിൽ അമേരിക്കയിലെ ഒരു പ്രമുഖ മലയാളി പെന്തകൊസ്ത് സമൂഹം അവരുടെ പുതിയ പാസ്റ്റ്റെ അംശവടിയും അംശവസ്ത്രവും കൊടുത്ത് installation നടത്തി , ഒരിക്കൽ ശർദ്ധിച്ചതെല്ലാം ഇന്നത്തെ ഉപദേശിമാർ ഭക്ഷിക്കുന്ന കാലമാണ് ! ദൈവജനം ജാഗ്രതയോടെ ഇരുന്നില്ലങ്കിൽ ഇവർ നിങ്ങളെ കുഴിയിൽ ചാടിക്കും !!
323 ഈ രണ്ടു പ്രസംഗ വിഷയങ്ങളെയും വീണ്ടും വിലയിരുത്തുന്നു. This zoom meeting was conducted by NLPA Newzealand part 323
2026/09/02
ഓണം ആഘോഷത്തെ കുറിച്ച് നടത്തിയ പ്രസംഗത്തെയും ക്രിസ്തുവിൻ്റെ പൗരോഹിത്യം അവസാനിച്ചോ എന്ന പ്രസംഗത്തെ കുറിച്ചും വിലയിരുത്തിയ പ്രസംഗം
ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു ....... This zoom meeting was conducted by NLPA Newzealand part 322
2026/08/27
1 കൊരിന്ത്യർ 10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
321 സത്യനമസ്കാരികൾ പിതാവിനെ ആരാധിക്കുന്നത്..... മോശയ്ക്ക് വെളിപ്പെട്ടോ ? This zoom meeting was conducted by NLPA Newzealand part 321
2026/08/19
മോശയോട് സംസാരിച്ചതും ശമര്യക്കാരിയോട് സംസാരിച്ചതിൻ്റെയും അന്തരം ......
320 പെട്ടകത്തിൽ കല്പലക തുടരുന്നു ...... Part 04 This zoom meeting was conducted by NLPA Newzealand part 320
2026/08/13
ആവർത്തനം 10:18 അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. 10:19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
319 സത്യന്വോഷണം അവസാനിപ്പിച്ച പെന്തകൊസ്തുകാർ This zoom meeting was conducted by NLPA Newzealand part 319
2026/08/09
വിശുദ്ധവും സാമാന്യവും വേർതിരിക്കണ്ട ശുശ്രൂഷകർ
318 അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ ...... This zoom meeting was conducted by NLPA Newzealand part 318
2026/07/28
ഇന്നത്തെ പല വിശ്വാസികൾക്കും വേണ്ടത്ര ദൈവഭയമോ ദൈവസ്‌നേഹമോ ഇല്ലാത്തതിൻ്റെ കാരണം ഈ സന്ദേശം കേട്ടാൽ ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലാകും
317 പെട്ടകത്തിലെ കല്പലക .... തുടരുന്നു . Part 03 This zoom meeting was conducted by NLPA Newzealand part 317
2026/07/21
എബ്രായർ 9:4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും
316 പെട്ടകത്തിലെ കല്പലക Part 02 This zoom meeting was conducted by NLPA Newzealand part 316
2026/07/14
ഇന്ന് നമ്മുടെ ചുറ്റും കാണുന്ന സ്ത്രീപുരുഷന്മാർ നോഹയുടെ കാലത്തേക്കും ലോത്തിൻറെ കാലത്തിലേക്ക് സഞ്ചരിക്കുന്ന വരാണ് എന്നാൽ ഒരു ചെറിയ കൂട്ടം പർവ്വതത്തിലേക്ക് സഞ്ചരിക്കുന്നവരുണ്ട്
315 സമർപ്പിത ശരീരം വീണ്ടെടുപ്പിൻ നാളിനായി .... This zoom meeting was conducted by NLPA Newzealand part 315
2026/07/09
Pr Shiju Mani NZ , റോമൻ 12 ൻ്റെ ഒന്നും രണ്ടും വാക്യങ്ങളിൽ നിന്നും

Podcast reviews

Read 4thebrideofchrist podcast reviews


0 out of 5
0 reviews

Podcast sponsorship advertising

Start advertising on 4thebrideofchrist relevant audience podcasts


What do you want to promote?