
Advertise on podcast: Hinduism and Science
This podcast has
3 episodes
Language
EnglishPublisher
Hinduism and ScienceExplicit
No
Date created
2020/12/21
Latest episode
2020/12/21
Average duration
7 min.
Release period
1 days
Description
ഇന്ത്യൻ സനാതന ധർമ്മം, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുമതം അഥവാ ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്. ലോകത്താകെയുള്ള 125 കോടിയോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
Unlock Hinduism and Science podcast Email contact info,
Listeners & Audience details
Email contact information
Direct podcast contact details

Listeners
Audience numbers & engagement insights

Audience details
Podcast Insights

Podcast episodes
Check latest episodes from Hinduism and Science podcast
ചരകൻ Charaka was one of the principal contributors to Ayurveda
2020/12/21
ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ചരകൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ് ചരകൻ. സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ് മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ചരകൻ 'ചരകസംഹിതയിൽ' കുറിച്ചുവെച്ചത് മിക്കതും ഇന്നും പ്രസക്തമാണ്
---
This episode is sponsored by
· Anchor: The easiest way to make a podcast. https://anchor.fm/app
ആര്യഭട്ടൻ Aryabhatta
2020/12/21
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭട്ടൻ. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ് നാമകരണം ചെയ്തത്.
---
This episode is sponsored by
· Anchor: The easiest way to make a podcast. https://anchor.fm/app
CERN - ലെ നടരാജ വിഗ്രഹത്തിന് പിന്നിലെ രഹസ്യം
2020/12/20
CERN-ന്റെ Geneva - യിലെ ഹെഡ് ഓഫീസിന് മുമ്പിലുള്ള വിശാലമായ ഓപൺ സ്ക്വയറിൽ സ്ഥിതി ചെയ്യുന്നു എട്ടടി ഉയരമുള്ള ഒരു നടരാജ വിഗ്രഹം. 1964 ൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് Archaeological Survey of India കണ്ടെടുത്തതാണ് എണ്ണായിരത്തോളം വർഷം പഴക്കമുള്ള ഈ വിഗ്രഹം. CERN പോലൊരു അത്യാധുനിക ഗവേഷണ സ്ഥാപനത്തിൽ എണ്ണായിരം വർഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന് ഇത്ര പ്രമുഖ സ്ഥാനം എങ്ങനെ വന്നു? അത് ആർക്കുമറിയാത്ത ഒരു നീണ്ട കഥയാണ്.
---
This episode is sponsored by
· Anchor: The easiest way to make a podcast. https://anchor.fm/app
Podcast reviews
Read Hinduism and Science podcast reviews
Podcast sponsorship advertising
Start advertising on Hinduism and Science relevant audience podcasts
You may also like to advertise on these Podcasts

4.512332022
Optimal Finance Daily - Financial Independence and Money Advice
Optimal Living Daily | Diania Merriam

4.23771760
The Smerconish Podcast
SiriusXM

4.9271238
Catalyst with Shayle Kann
Latitude Media

4.73662478
The Rachel Cruze Show
Ramsey Network

4.82671014
City Cast Salt Lake
City Cast

4.71906710
The Life Stylist
Luke Storey

4.6144780
The Female Health Solution Podcast
The Female Health Solution Podcast

553569
Squiggly Careers
The Squiggly Career

4.1951470
Dream Big Podcast for Kids
Eva, Sophia and Olga Karpman

4.64256247
Killer Psyche
Audible | Treefort Media